Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
കിടത്തി..... ആകെ മൂത്രത്തിലും അപ്പിയിലും നനഞ്ഞിരുന്നു....
റീന വേഗം തന്നെ ചൂടുവെള്ളത്തിൽ പാച്ചുവിനെ കുളിപ്പിച്ചു വൃത്തിയാക്കി പാലൂട്ടി...
രാജു ഫോണിൽ മല്ലിയുമായി സംസാരത്തിലായിരുന്നു.....
കുഞ് വീണ്ടും ഉറങ്ങിയതോടെ റീന അടുക്കള പണിയിലേക്ക് പോയി...
അകത്തു റൂമിൽ വന്നു മെത്ത കിടക്കുന്നത് രാജു കണ്ടു..... അതെടുത്തു റീനയുടെ റൂമിലേക്ക് പോയി...
റീന : രാത്രിക്ക് എന്താ വേണ്ടാത്
ഹാളിൽ കസേരയിൽ ഇരിക്കുന്ന രാജു റീനയെ നോക്കി
രാജു : കഞ്ഞി കിട്ടുമോ...
റീന പെട്ടെന്ന് തന്നെ കഞ്ഞിയും ഒരു ഉപ്പേരിയും പപ്പടവും അച്ചാറും തയ്യാറാക്കി.....
ഉച്ചക്ക് റീന കാര്യമായി കഴിച്ചില്ല..... ഓപ്പോ അവൾക്കും നല്ല വിശപ്പുണ്ടായിരുന്നു...
റീന തന്നെ മേശയിൽ എല്ലാം എടുത്തു വെച്ചു....
രാജു അല്പം കഞ്ഞി പകർത്തി കഴിച്ചു....കഞ്ഞി കുടിക്കുന്നത് കാണുമ്പോൾ തന്നെ ഇഷ്ടമായെന്നു റീനയ്ക്ക് മനസ്സിലായി...
രാജു : നന്നായിട്ടുണ്ട്....
റീന ഒന്ന് ചിരിച്ചേയുള്ളൂ....
രാജു : ആ ചേച്ചിയും ചേട്ടനും എന്തെങ്കിലും ചോദിച്ചോ
റീന : ചേച്ചി ചോദിച്ചു....
രാജു അവളെ നോക്കി
റീന : രാവിലെ ആ ബ്രോക്കറോട് പറഞ്ഞതെ ഞാൻ പറഞ്ഞുള്ളൂ
രാജു : മം.... ഒരു കാരണവശാലും നമ്മുടെ കാര്യങ്ങൾ അറിയരുത്....
റീന മൂളി....
രാജു അവളുടെ സാരി കണ്ടു... താൻ വാങ്ങിയ ഡ്രസ്സ് അല്ല അവൾ ഇട്ടിരിക്കുന്നത്.....
രാജു : ആ ഡ്രസ്സ് പാകമാണോ
റീന : അല്ല
റീന മെല്ലെയാണ് പറഞ്ഞത്
റീന : അത് ലൂസ് ആണ്... തയ്ക്കണം
രാജു : സോറി... എനിക്ക് ഈ അളവ് അങ്ങനെ അതിന്റെയൊന്നും അറിയില്ല...
റീന :
💬 Comments
View all comments