Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
ജോൺ : ഒന്ന് പതുക്കെ പറ അച്ചായാ.... പെണ്ണുംപിള്ള കേൾക്കും
തോമസ് : അത് വേറെ മൂദേവി..... അവള് രാവിലെ തന്നെ പള്ളീലേക്ക് പോയി
റോണി : അപ്പ.... തേനി ഭാഗത്തു എവിടെയോ ആണ് അവന്റെ ചേട്ടന്റെ വീട്..... പക്ഷെ അവരും അത്ര സാധാരണകാരല്ല....
തോമസ് : പ്ഫാ.... നാണമുണ്ടോടാ അത് പറയാൻ....
ജോൺ : റോണി നമ്മുക്ക് ആ ബാലനെയും അവന്റെ പെണ്ണിനേയും വെച്ച് കളിച്ചാലോ....
റോണി : കാര്യമില്ല..... അവർക്കറിയില്ല...അവളുടെ ഫോൺ തേനിയിൽ വെച്ചു സ്വിച്ച് ഓഫ് ആയിട്ടുണ്ട്..... അവന്റെയും.......
തോമസ് : ജോയ്മോനോ? അവനു അറിയുമായിരിക്കും....
ജോൺ ഒന്ന് പതറി....
ജോൺ : ഞാൻ ചോദിച്ചു.... തേനിയിൽ നിന്നു ആണ് അവസാനം വിളിച്ചത്.... പക്ഷേ എന്റെ മകനായൊണ്ട് പറയല്ല അച്ചായാ.... അവനു നമ്മളോട് പുച്ഛം.... ആ കഴിവേറികളെ പിടികൂടാൻ സാധിക്കില്ല എന്നൊരു അഹങ്കാരം ഉണ്ട് അവനു....
തോമസ് : അവൻ നിന്റെ തന്നെ ആണോടാ
ജോൺ തല താഴ്ത്തി....
റോണി : അപ്പ എന്നായൊക്കെയാ ഈ പറയുന്നേ...
തോമസ് : എനിക്കവളെ കിട്ടണം... അവളുടെ കുഞ്ഞിനേയും.... അതിനു ആര് തടസ്സം നിന്നാലും ഞാൻ തീർക്കും..... അതവളുടെ ബന്ധുക്കളായാലും.... എന്റെ ബന്ധുക്കളായാലും.....
ജോണും റോണിയും പരസ്പരം നോക്കി....
തോമസ് : ഇത് കള്ളിന്റെ പുറത്ത് പറയുന്നതല്ല.....
______________________________________
റീന തന്റെ ജോലികൾ തീർത്തു.....ഇനി അടുക്കള പണിയാണ്.... പിന്നെ വീട് ഇന്നലെ വൃത്തിയാക്കിയത് കൊണ്ട് ഇന്ന് വലിയ തരക്കേടില്ല..... എങ്ങനെ നോക്കിയാലും 11 മണിക്ക് ആവുമ്പോഴേക്കും എല്ലാം കഴിയും.....
അവടെ ആയിരുന്നെങ്കിൽ അമ്മ ഉണ്ടായിരുന്നെങ്കിൽ കൂടിയും
💬 Comments
View all comments