Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
എല്ലാം കഴിയുവാൻ വൈകുമായിരുന്നു.... ഇതിപ്പോ ഇനി എന്ത് ചെയ്യും....
അകത്തു നിന്നു സാറ ചേച്ചി കുഞ്ഞിനെ കളിപ്പിക്കുന്ന ശബ്ദം കേട്ടാണ് പണികൾ എല്ലാം തീർത്തു റീന വന്നു നോക്കിയത്...
സാറ : ഇവൻ ഉണർന്നു കിടക്കായിരുന്നു.....
റീന : ആണോ ടാ.....
സാറ കുഞിനെ എടുത്തു....
സാറ : കുളിപ്പിച്ചോ.....
റീന : ഇല്ല....
സാറ : എന്നാനീ വെള്ളം ചൂടാക്കി താ....
റീന വെള്ളം ചൂടാക്കി കൊണ്ട് വന്നു.... അതെ സമയം ബിൻസിയും ബെന്നിയും ഓടി അവരുടെ വീട്ടിലേക്ക് പൊന്നു.... പിന്നാലെ തന്നെ മേരിയുമുണ്ടായിരുന്നു....
പാച്ചുവിനെ താലോലിക്കാൻ ബെന്നിയും ബിൻസിയും കൂടെ കൂടി
മേരി : ആഹാ ചേച്ചിയവനെ ദത്തെടുത്തോ
സാറ : അതേടി... കണ്ടോ ഇവനെ..... ഇതേപോലെ തന്നെ ആയിരുന്നു ഈ രണ്ടെണ്ണവും......
ബെന്നിയെയും ബിൻസിയെയും നോക്കിയാണ് സാറ പറഞ്ഞത്....
മേരി : അച്ഛന്റെ അതെ ച്ഛായ.... അല്ലെ ചേച്ചി...
സാറ : മം..... ആളെ മുറിച്ചു വെച്ച പോലുണ്ട്....
റീനയ്ക് അത് പറയുമ്പോൾ ചെറിയ അലോസരം തോന്നി..... പക്ഷെ അവരോട് അത് കാണിക്കാനാകില്ലലോ....
മേരി : മൂപ്പരെവിടെ
റീന : ങേ..
മേരി : കെട്ടിയോൻ...
റീന : വർക്കി ചേട്ടന്റെ കൂടെ പോയി...
സാറ : അതൊരു ജോലി കാര്യത്തിനാടി...
മേരി : ഓഹ്....
സാറ കുഞ്ഞിനെ കുളിപ്പിച്ചു ഒരുക്കി ഡ്രസ്സ് ഒക്കെ മാറി ഉമ്മറത്തു വന്നിരുന്നു....
പിള്ളേർ മുറ്റത് കളിച്ചു കൊണ്ടിരുന്നു....
റീന : ഞാൻ ചായ എടുക്കാം..
മേരി : ഓഹ് വേണ്ട പെണ്ണെ.... ഇപ്പൊ കുടിച്ചേ ഉള്ളൂ....
💬 Comments
View all comments