0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 971

രാവിലെ പള്ളിയിലേക്ക് പോയി...വന്നു വീണ്ടും കുറച്ചു നേരം കിടന്നു... ഞായറാഴ്ച എല്ലാം അല്പം വൈകിയേ ചെയ്യൂ.... ഇന്ന് മാത്രമാണ് ഒരു ആശ്വാസം..... നാളെ രാവിലെ കാണാം ഇവിടത്തെ അങ്കം വെട്ടു...

മേരി : ചേച്ചി പോയിരുന്നോ പള്ളിയിൽ

സാറ : ഞാനും അതിയാനും നേരത്തേ പോയി.....

സാറ : എന്നാ കറി വെച്ചെടി...

മേരി : മോര് കാച്ചിയതും തോരനും..... പിന്നെ മീൻ ഇന്നലെ വാങ്ങിയിരുന്നു....

സാറ റീനയെ നോക്കി...

റീന : ഞാൻ വെക്കാൻ പോകുന്നെ ഉള്ളൂ....

സാറ : എന്നാ മോളു ചെല്ല്... ഇവനെ ഞാൻ നോക്കിക്കോളാം.....

പിള്ളേർ വന്നു ടീവി വെക്കാനായി വാശി പിടിച്ചു....

അവർ നേരെ സാറയുടെ വീട്ടിൽ പോയി.... മേരിയും പിന്നാലെ പോയി ടീവി വെച്ചു കൊടുത്തു തിരികെ പോന്നു...

മേരി : ഇനി അവിടെ ഇരുന്നോളും... ചോറും വേണ്ട വെള്ളവും വേണ്ട......

മേരി കുഞ്ഞിനെ വാങ്ങി മടിയിൽ കിടത്തി..

റീന അടുക്കള ജോലിയിൽ മുഴുകി....പുറത്ത് സാറയും മേരിയും നല്ല സംഭാഷണത്തിലായിരുന്നു....

എന്ത് വെക്കണം.... രാജുവിന്റെ ഇഷ്ടം എന്താണാവോ....

റീന വാചാലയായി....... മല്ലിയെ വിളിച്ചു ചോദിച്ചാലോ......

അപ്പോഴേക്കും ഇങ്ങോട്ടു രാജുവിന്റെ കാൾ വന്നു...

റീന : ഹലോ...

രാജു : എന്തെങ്കിലും വാങ്ങാനുണ്ടോ...

റീന : എല്ലാം ഉണ്ട്....

റീന ചുറ്റും അടുക്കളയിൽ കണ്ണോടിച്ചു..

റീന : പിന്നെ.... വരാറായോ

രാജു : ആ..... ഇവിടുന്നു ഇറങ്ങാൻ നിൽകുവാ.....

റീന : അത്.... എന്താ വെക്കേണ്ടത്.....

രാജു : മനസ്സിലായില്ല

റീന : അല്ല.... എന്താ ഇഷ്ടം.... അത് അനുസരിച്ചു

💬 Comments

View all comments