0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 973

നടക്കുകയായിരുന്നു... അതിനിടയിലാണ് ഒരു ബുള്ളറ്റ് വന്നു അവളെ വട്ടം വെച്ചത്....

മേരി തേല്ലൊന്ന് ഭയന്നെങ്കിലും അയാൾക്ക് പിടി കൊടുക്കാതെ അവളുടെ വീട്ടിലേക്ക് കയറി പോയി....

അവളുടെ വീടിന്റെ മുമ്പിൽ നിന്നു തന്നെ അയ്യാൾ റീനയെ നോക്കി....

ഒപ്പം സാറ ചേച്ചിയെയും കണ്ടു ചിരിച്ചു അയാൾ വണ്ടിയിൽ കയറ്റം കയറി പോയി....

അയ്യാൾ പോയി കഴിഞ്ഞു മേരി പുറത്ത് വന്നു നോക്കി.....ദയനീയതയോടെ ഞങ്ങളെ നോക്കി മേരി അകത്തേക്ക് പോയി.....

റീനയ്ക്ക് അയ്യാളെ മനസിലായില്ല.... പക്ഷെ ആളൊരു വശ പിശകാണെന്ന് മേരിയുടെയും സാറയുടെയും മുഖത്തു നിന്നു മനസ്സിലായി....

റീന പാച്ചുവിന്റെ അടുത്തേക്ക് പോയി... നല്ല ഉറക്കമായിരുന്നു....

ജീപ്പിന്റെ ശബ്ദം കേട്ടതോടെ പുറത്ത് വന്നു നോക്കി....

വർക്കി : എന്നാ പോട്ടെ.....

രാജു : ശരി ചേട്ടാ...

വർക്കി : ആ പിന്നെ..... ചെലവ് ചെയ്യണം കേട്ടോ...

രാജു : ഓഹ് ...റെഡി ...

റീന മേശയിൽ ഭക്ഷണം ഒരുക്കി.... പ്ലേറ്റും കറിയും ഒക്കെ സെറ്റ് ആക്കി...

രാജു ഒരു കവർ എടുത്തു അവൾക്ക് കൊടുത്തു.....

റീന തുറന്നു നോക്കി...... ഒരു ചോറ്റ് പാത്രവും പിന്നെ വെള്ളംകുപ്പിയും...പിന്നെ കുറച്ചു വിത്തുകൾ ആയിരുന്നു..

രാജു : ജോലി ശരിയായിട്ടുണ്ട്...

റീന : ആ കിട്ടി അല്ലെ...

രാജു കയ്യും മുഖവും കഴുകി വന്നു....

രാജു : നാളെ തൊട്ട് കയറാൻ പറഞ്ഞു....

റീന : ദൂരെയാണോ

രാജു : ഏയ്‌...വണ്ടന്മേഡ്... ഇവിടെ അടുത്താണ്.... രാവിലെ 9 മുതൽ 5.30 വരെ...

രാജു മുറിയിൽ ചെന്നു പാച്ചുവിനെ നോക്കി....

രാജു : പഴയ ഗാരേജ്

💬 Comments

View all comments