Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
ആണ്... പക്ഷെ ഇപ്പൊ വലിയ തിരക്കില്ല.... ഒന്ന് ഉഷാറാക്കി എടുക്കണം മുതലാളിയും വേറൊരു പയ്യനും മാത്രമേയുള്ളൂ...
റീന : മം..
രാജു പാച്ചുവിനെ തൊട്ട് നോക്കി....
റീന : ചോറെടുക്കട്ടെ...
രാജു : മം.. നല്ല വിശപ്പുണ്ട്...
റീന ചോറ് വിളമ്പി.... ഒപ്പം സാമ്പാറും.... പക്ഷെ സാമ്പാറിന്റെ മണമടിച്ചതോടെ രാജു യാന്ത്രികമായി മേശയിൽ വന്നിരുന്നു....
ചോറെടുത്തു അതിൽ സാമ്പാർ ഒഴിച്ചു ഒരു ഉരുള കഴിച്ചു..,.
ആദ്യത്തെ ഉരുള രാജു ആസ്വദിച്ചു കഴിച്ചു... അതിറക്കിയതോടെ കണ്ണുകൾ നിറഞ്ഞു...
റീനയത് നോക്കി തൊട്ടടുത്ത് നിന്നു
രാജു : അമ്മ പഠിപ്പിച്ചതാണല്ലേ
റീന : മം
രാജു : 20 വർഷമായി ഞാനീ രുചിയറിഞ്ഞിട്ട്....
രാജുവിന്റെ ശബ്ദം ഇടറി...
രാജു : സാമ്പാർ... എന്റെ ഇഷ്ട വിഭവം.... അതും അമ്മയുടെ കയ്യിൽ നിന്നു.... അമ്മയ്ക്കും അറിയാം....മിക്ക ദിവസവും സാമ്പാർ തന്നെ ആയിരുന്നു...... അച്ഛൻ ഇടയ്ക്ക് അമ്മയോട് ദേഷ്യപ്പെടും സാമ്പാർ വെച്ചതിനു.....
റീനയും അതോർത്തു... അമ്മ വീട്ടിലും കൂടുതൽ സാമ്പാർ തന്നെ ആയിരുന്നു.... ഞാനും ശ്രീയവട്ടനും ഇത് പറഞ്ഞു അമ്മയോട് ശുണ്ഠി കൂടിയിട്ടുണ്ട്....
ഇപ്പോഴല്ലേ മനസ്സിലായത്.... മൂത്ത മകനൊടുള്ള പറയാതെ പറഞ്ഞ വാത്സല്യമായിരുന്നെന്നു....
രാജു ഭക്ഷണം നന്നായി കഴിച്ചു.... തനിക്ക് വിളമ്പിയ ചോർ കൂടാതെ പിന്നെയും എടുത്തു കഴിച്ചു....
പാത്രം പകുതി കഴിഞ്ഞതോടെ
രാജു + അല്ല തനിക്ക്
റീന : കഴിച്ചോളൂ... ചോറുണ്ട്....
മുഴുവൻ കഴിച്ചു വൃത്തി ആക്കിയ പ്ലേറ്റുമായി എന്നീറ്റ രാജുവിൽ നിന്നു റീന പ്ലേറ്റ് നിർബന്ധമായി വാങ്ങി അടുക്കളയിലേക്ക് പോയി...
റീനയും ചോറുണ്ട് പ്ലേറ്റ് എല്ലാം കഴുകി അവളുടെ
💬 Comments
View all comments