0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 975

റൂമിൽ പോയി കിടന്നു...രാജു തന്റെ മുറിയിൽ ആയിരുന്നു...

റീന കിടക്കുന്നതിനു മുൻപ് വാതിൽ അടയ്ക്കാൻ മറന്നില്ല.... എങ്ങാനും സാറ ചേച്ചി വന്നാൽ ഞങ്ങൾ രണ്ട് മുറിയിൽ കിടക്കുന്നത് കണ്ട് സംശയം തോന്നണ്ടാ....

റീന അല്പം മയങ്ങി..... അതിനിടയിലാരുന്നു പാച്ചു ഉണർന്നത്.... അവന്റെ തുണി മാറ്റി പാൽ കൊടുത്തു വീണ്ടും അവനെ ഉറക്കി....

പുറത്ത് പിന്നിൽ നിന്നും ശബ്ദം കേട്ടതോടെ റീന ചെന്നു നോക്കുമ്പോൾ രാജു കല്ലറയുടെ ചുറ്റും വീശി വൃത്തി ആക്കുകയായിരുന്നു.....

അതുപോലെ തന്നെ തൂമ്പകൊണ്ട് കിളച്ചു മണ്ണ് പാകമാക്കി വെച്ചു..... ഇന്ന് കൊണ്ട് വന്ന പച്ചക്കറി വിത്തുകളുടെ പാക്കറ്റും അവിടെ കണ്ടു....

റീന അടുതേക്ക് ചെന്നു....

റീന : ഞാൻ സഹായിക്കണോ

രാജു : ഏഹ്...വേണ്ട... ഇതെനിക്ക് ഒറ്റയ്ക്ക് ചെയ്യാവുന്നതേ ഉള്ളൂ...

റീന : ഞാൻ ഉറങ്ങി പോയി...

രാജു : കിടന്നോ... സാരല്ല....

റീന ചെന്നു അലക്കു കല്ലിൽ ചെന്നിരുന്നു....

രാജു ചെയ്യുന്നതിലുള്ള വൃത്തിയും ആത്മാർത്ഥതയും ശ്രദ്ധിച്ചു...

ആദ്യമായി റീന രാജുവിന്റെ ശരീരം ശ്രദ്ധിച്ചു..... ശ്രീയേട്ടനെക്കാളും ഉയരമുണ്ട്..... പക്ഷെ നിറം രണ്ടു പേർക്കും ഒരുപോലെ..... അച്ഛനെ കാണാത്തതുകൊണ്ട് ആർക്കാണ് കൂടുതൽ ചേർച്ച എന്നറിയില്ല..... അമ്മയുടെ ച്ഛായയല്ല....

നല്ല കറുത്ത മുടിയും താടിയും.....അടിയന്തിരം കാരണം താടി വടിച്ചിട്ടില്ല..... കയ്യിലും കാലിലും രോമങ്ങൾ..ഈ തണുപ്പിലും ചെയുന്ന ജോലി കാരണം അല്പം വിയർത്തിട്ടുണ്ട്....

നെഞ്ചിലും നെറ്റിയിലും വിയർപ്പു തുള്ളികൾ... വള്ളി ബനിയനിൽ തെളിഞ്ഞു കാണുന്ന ഒട്ടും ചാടാത്ത വയർ...... ഉറച്ച മാംസ പേശികളുള്ള കൈ കാലുകൾ....

അല്പം കൂടി ദൂരെ നിന്നു കണ്ടാൽ എന്റെ ശ്രീജിത്ത് തന്നെ....

റീന

💬 Comments

View all comments