Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
രാജുവിനെ തന്നെ നോക്കിയിരുന്നു.....
രാജു എന്തോ പറയുന്നുണ്ടായിരുന്നു.... അല്പം ഒച്ച കൂട്ടിയതോടെ റീന തിരിച്ചെത്തി...
രാജു : ഹലോ... എവിടെയാ...
റീന : അത്....
രാജു : അല്പം വെള്ളം.....
റീന : താ വരുന്നു...
റീന അടുക്കളയിലേക്ക് പോയി...തന്റെ പ്രവർത്തിയിൽ ഒരു നിമിഷം റീന ആലോചന പൂണ്ടു......
രാജുവിൽ റീന തന്റെ ഭർത്താവിനെ അൽപ നേരത്തേക്ക് കണ്ടു...
അത് തെറ്റാണെന്നു റീനയ്ക്ക് തോന്നി....അവളുടെ കണ്ണുകൾ ശ്രീജിത്തിനെ ഓർത്തു നിറഞ്ഞു
വെള്ളവുമായി വന്ന റീനയെ രാജു നോക്കി...
രാജു : എന്ത് പറ്റി..
റീന : ഞാൻ ചുമ്മാ വെറുതെ
രാജു : സാരല്ല്യാ...താൻ പൊക്കോ...
തിരിഞ്ഞു നടന്ന റീനയേ രാജു വിളിച്ചു
രാജു : അതേയ്...
റീന : ആ
രാജു : ആവശ്യത്തിനുള്ള പച്ചക്കറികൾ ഞാൻ പാകിയിട്ടുണ്ട്... ഇടയ്ക്ക് ശ്രദ്ധിക്കണം....
റീന തലയാട്ടി...
റീന അകത്തു വന്നു ക്ലോക്കിലേക്ക് നോക്കി.... സമയം 3 ആവുന്നേ ഉള്ളൂ...
ഇവിടെ സമയം പോകാനാണ് പണി....
രാജു പിന്നിലുള്ള പണി കഴിഞ്ഞ് മുന്നോട്ട് വന്നു.....
തൂമ്പയെടുത്ത് മുന്നിലും വൃത്തി ആക്കി.....ഇത് കണ്ടാണ് ബെന്നി ഉറക്കത്തിൽ നിന്ന് ഉണർന്നു പണിയെടുക്കുന്ന രാജുവിനെ കണ്ടത്....
രാജു ജീപ്പിന്റെ പിന്നിൽ നിന്നു റോസാ പൂവിന്റെയും മറ്റു ചെടികളുടെയും തൈകൾ എടുക്കുന്നത് കണ്ട് ബെന്നി അവന്റെ അടുത്തേക്ക് ഓടി...
സാറ : ആ ബെന്നിച്ചാ... എങ്ങോട്ടാ...
സാറ വന്നു നോക്കുമ്പോൾ ബെന്നി രാജുവിന്റെ അടുത്തായിരുന്നു..
തന്നെ അല്പം പേടിയോടെ നോക്കി നിന്നിരുന്ന ബെന്നിയെ രാജു കണ്ണിറുക്കി കാണിച്ചതോടെ ബെന്നി ചിരിച്ചു....
റീന ഉമ്മറയത്തെക്ക് വന്നപ്പോൾ
💬 Comments
View all comments