0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 981

റീന : അല്ല.... ഒന്ന് പോകണമായിരുന്നു...

രാജു : വണ്ടന്മേഡ് ലക്ഷ്യമാക്കി വണ്ടി വിട്ടു..... ഞായർ ആണെങ്കിലും മെഡിക്കൽ സ്റ്റോർ ഉണ്ടായിരുന്നു.... പക്ഷെ ബാക്കി ഒരു വിധം കടകൾ ഒക്കെ അടഞ്ഞു കിടന്നു...

രാജു ചുറ്റും നോക്കി.... എന്നിട്ട് വണ്ടി വീണ്ടും വിട്ടു.....

റീന : അവിടെ കടയുണ്ടായിരുന്നു...

രാജു : അല്ല... കുറച്ചു സാദനങ്ങൾ വേറെയുമുണ്ട്..... എന്തായാലും ഇറങ്ങിയതല്ലേ.... കട്ടപ്പനയ്ക്ക് പോകാം....

റീന: ബുദ്ധിമുട്ടായി അല്ലെ..

രാജു : എന്താ....

റീന : അല്ല... നിങ്ങൾ ഇന്ന് കുറെ പണിയെടുത്തു ക്ഷീണിച്ചതല്ലേ....

രാജു : ഓഹ്..... അതാണോ....

വണ്ടി നീങ്ങുമ്പോൾ നന്നായി തണുപ്പടിക്കുന്നുണ്ടായിരുന്നു....

അങ്ങനെ കട്ടപ്പനയെത്തി.... 7 മണി ആയെങ്കിലും കടകൾ തുറന്നിട്ടുണ്ടായിരുന്നു....വണ്ടി ഒരു സ്ഥലത്ത് പാർക്ക്‌ ചെയ്തു... രണ്ടു പേരും ആദ്യം ഒരു മെഡിക്കൽ. ഷോപ്പിലേക്ക് കയറി....

റീന കുഞ്ഞിനെ രാജുവിന് കൈ മാറി....

രാജു അവനെ നോക്കി.... അവന്റെ ചന്തിയിൽ തലോടി നോക്കി...

റീന : ഡയപ്പർ ഇട്ടിട്ടുണ്ട്.... പേടിക്കണ്ട..

റീന അല്പം മാറി മെഡിക്കൽ ഷോപ്പിൽ നിന്നു എന്തോ സാധനങ്ങൾ പറഞ്ഞു....

റീന രാജുവിനെ നോക്കിയെങ്കിലും രാജു അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.....

കടയിലെ ചേട്ടൻ വന്നു അവളുടെ കയ്യിൽ അത് പൊതിഞ്ഞു കൊടുത്തു....

സ്റ്റാഫ്‌ : ഒരു വിസ്‌പ്പർ.... സെബോളിൻ.... ഡെറ്റോൾ 250.....

സ്റ്റാഫ്‌ അത് ബില്ലടിക്കുന്ന ആളോട് വിളിച്ചു പറഞ്ഞു

രാജു അതു കേട്ടു...റീന ചമ്മൽ കാരണം രാജുവിനെ നോക്കിയില്ല....

ബില്ല് എമൗണ്ട് പറഞ്ഞപ്പോൾ റീന പേഴ്‌സ്‌ തുറന്നു കാശെടുത്തു... പക്ഷെ രാജു അപ്പോഴേക്കും അഞ്ഞൂറിന്റെ നോട്ട് നീട്ടിയിരുന്നു...

റീന :

💬 Comments

View all comments