Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
ഞാൻ കൊടു...................
രാജു അവളെ നോക്ക് കണ്ണുകൊണ്ട് സാരല്ല്യ എന്നു ആംഗ്യം കാണിച്ചു...
മരുന്നു കടയിൽ നിന്നിറങ്ങി അതെ പ്ലാറ്റഫോംമിലുള്ള തുണികടയിലേക്ക് രാജു കയറി.....ഒപ്പം റീനയും....
രാജു കുഞ്ഞിനുള്ള നല്ല സ്വെറ്ററും കമ്പിളി പുതപ്പും വാങ്ങി... ഒപ്പം റീനയ്ക്ക് 4 സെറ്റ് ചുരിദാറുകളും...
റീന : എന്തിനാ കാശ് കളയുന്നെ...... എന്റെ കയ്യിൽ ഉണ്ട്...
രാജു : അവിടെ ആകെ തണുപ്പാണ്..... സാരീയിൽ താൻ തണുത്തു ചാവും...
പക്ഷെ അത് മാത്രമല്ല..... ഇനിയും സാരി ശരിയാവില്ല എന്നു രാജുവിന് അറിയാമായിരുന്നു.... പലപ്പോഴും വീട്ടിലെ ജോലിയും കുഞ്ഞിനെ നോക്കലും പാൽകുടിയും ഉള്ളത് കൊണ്ട് അലസമായാണ് റീന സാരി ഉടുത്തിരുന്നത്.... ഇന്നാണെങ്കിൽ അതു പ്രശ്നവുമായി.... ഇനിയത് ഉണ്ടായികൂടാ....അത് കൊണ്ട് ചുരിദാർ ആണ് നല്ലത്....
റീനയ്ക്ക് നല്ലൊരു സ്വെറ്ററും വാങ്ങി....
രാജു : ചേച്ചി ഇതിനു ആവശ്യമുള്ള മറ്റു സാദനങ്ങളും വേണേ...
കടയിലുള്ള ചേച്ചിയോടായി രാജു പറഞ്ഞു...
രാജു : റീന...ഞാൻ പുറത്തു നിൽക്കാം എല്ലാം കഴിഞ്ഞു വിളി....
താൻ നിൽക്കുമ്പോൾ റീനയ്ക് അടിവസ്ത്രങ്ങളുടെ കാര്യം പറയാൻ ബുദ്ധിമുട്ടാണെന്നു തോന്നി....
എല്ലാം കഴിഞ്ഞു റീന വിളിച്ചു...
രാജു : ഇനി എന്തെങ്കിലും വേണോ...
റീന : വേണ്ട
അതും പറഞ്ഞു രാജു പൈസ കൊടുത്തു മുന്നോട്ട് നീങ്ങി....
റീന തൊട്ടടുത്തുള്ള കടയിലേക്ക് നോക്കി.....
റീന : ഒന്ന് വരാവോ...
രാജു അവളുടെ കൂടെ അകത്തേക്ക് കയറി .... നല്ലൊരു മെത്ത അവൾ നോക്കി വെച്ചിരുന്നു.....
രാജു : ഇതെന്തിനാ...
റീന : ഇത് നിങ്ങൾക്കാണ്
രാജു : എനിക്കൊ .. ഞാൻ
💬 Comments
View all comments