0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 983

പായയിൽ കിടന്നോളാം...

റീന : പ്ലീസ്..... നിങ്ങൾ ഇത് വാങ്ങണം..ഇന്നലെ തന്നെ തണുത്തു വിറച്ചാണ് കിടന്നത്.... റൂമിൽ നല്ലന്തണുപ്പുണ്ട്... പായയിൽ കിടന്നാൽ എന്തെങ്കിലും അസുഖം വരും...

രാജുവിന് അവളുടെ കരുതലിൽ സന്തോഷം തോന്നി.... പക്ഷെ ഇപ്പോഴും താനെന്നും നിങ്ങളെന്നും ഉള്ള വിളിയിൽ റീനയൊരകൽച്ച സൂക്ഷിക്കുന്ന പോലെ മനസ്സിലായി....

പക്ഷെ അതിൽ രാജുവിന് പരിഭവവുമില്ല...

രാജു : എല്ലാം ആയോ...

റീന : ആയി....

ആവശ്യമുള്ള സാധനങ്ങൾ എല്ലാം തന്നെയായി...

രാജു : എന്നാ പോയേക്കാം...

റീന : മം...

വണ്ടിയിൽ എല്ലാം കയറ്റി വെച്ചു അവർ വീട്ടിലേക്ക് യാത്ര തുടർന്നു.....രാത്രി നല്ല ഇരുട്ടാണ്.... വളരെ സൂക്ഷിച്ചാണ് യാത്ര ചെയുന്നത്....

8.30 യോടെ വീട്ടിലെത്തി...മേരി ചേച്ചി പിള്ളേരെ പഠിപ്പിക്കുന്ന ശബ്ദം കേൾക്കാം....

സാറ ചേച്ചിയും വർക്കി ചേട്ടനെയും കാണാനില്ല... വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു...

കുഞ്ഞിനെ വേഗം കിടത്തി റീന അടുക്കളയിലോട്ട് കടന്നു... ഫ്ലാസ്കിൽ ചൂട് വെള്ളം ഉണ്ടായിരുന്നത് മേശയിൽ കൊണ്ട് വെച്ചു...

ചോറ് തണുത്തു.....എല്ലാം ചൂടാക്കി മേശയിൽ കൊണ്ട് വെച്ചു....

രാജു ഡ്രസ്സ്‌ മാറി മെത്ത റൂമിൽ വെച്ചു സെറ്റ് ചെയ്തു ....അപ്പോഴേക്കും രാജുവിനെ പാപ്പി വിളിച്ചു. ശക്തിയും കൂടെ ഉണ്ടായിരുന്നു...

റീന : കഴിക്കാം...

രാജു : ആ വരണൂ

റീന മേശയിൽ രാജുവിനുള്ള ഊണ് വിളമ്പി....

രാജു വന്നിട്ട് അടുത്തൊരു കസേരയും നീക്കി.... ഒരു പ്ലേറ്റ് കൂടി എടുത്തു ചോർ വിളമ്പി..

റീന : ഞാൻ പിന്നെ കഴിച്ചോളാം...

രാജു : എന്തിനാ പിന്നെയാക്കുന്നത്.... വേറെ ആരും ഇല്ല... ഒരുമിച്ച് കഴിച്ചൂടെ.... അവിടെ ആയിരുന്നെങ്കിൽ ഞങ്ങൾ

💬 Comments

View all comments