0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 1.3K

വീട്ടിലൊന്നും അനക്കമില്ല..... ഒരു മുറിയിൽ മാത്രം. വെളിച്ചമുണ്ട്.... എന്നാലും ശബ്ദമില്ല.....വർക്കി ചേട്ടന്റെ വീട്ടിൽ നിന്നു പിന്നാമ്പുറത്തു നടക്കുന്നത് കാണാൻ കഴിയില്ല.....

റീനയും രാജുവും കുറച്ചു നേരം കൂടി അവിടെ കാത്തിരുന്നു..... റീന കുറെ നാളുകൾക്ക് ശേഷം വീണ്ടും കരഞ്ഞു.... രാജു നോക്കുമ്പോൾ കലങ്ങിയ കണ്ണുമായി റീന അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു....

നേരം കുറെ കടന്നു പോയി....11 മണി ആയതോടെ രാജു പിന്നിലേക്ക് ഇറങ്ങി....

മൺവെട്ടിയും എളാങ്കുമെടുത്തു കല്ലറയിലേക്ക് പോയി.... നോക്കുമ്പോൾ റീനയും പുറത്തിറങ്ങി....

രാജു : നല്ല മഞ്ഞുണ്ട്..... നീ അകത്തേക്ക് പോ

റീന : സാരല്ല്യ....

രാജു എളാങ്ക് കൊണ്ട് കുറെ നേരത്തെ പരിശ്രമത്തിനോടുവിൽ ഇളക്കി.....

തിക്കി തിക്കി സ്ലാബ് കുറച്ചു നീക്കി....... റീന പരിസരം നന്നായി വീക്ഷിക്കുന്നുണ്ടായിരുന്നു.....

രാജു : അത് കൊണ്ട് വാ.....

റീന അകത്തേക്ക് കൊണ്ട് പോയി രണ്ട് കുടങ്ങളും കൊണ്ട് വന്നു രാജുവിന് നൽകി....

റീന കരഞ്ഞുകൊണ്ട് കുരിശുവരച്ചു അവിടെ തന്നെ നിന്നു.... രാജു റീനയെ നോക്കി കല്ലറയിലേക്ക്‌ മെല്ലെ ഇറങ്ങി.....

അധികം താഴ്ച ഉണ്ടായിരുന്നില്ല..... അമ്മയുടെയും അനിയന്റെയും എല്ലും ചാരവും പൂർവികർ കിടക്കുന്ന മണ്ണിലേക്ക് വെച്ചു കയറി പോന്നു....

രാജു : അവർ ഇവിടെ വിശ്രമിക്കട്ടെ....

റീന : മം.....

രാജു : നീ വെള്ളം വെക്ക്... കുളിക്കണം....

റീന അകത്തേക്ക് ചെന്നു ഗ്യാസ് സ്റ്റവിൽ വെള്ളം വെച്ചു....

രാജു സ്ലാബ് പഴയ പോലെയാക്കി വെച്ചു... എന്നാലും ആരും അറിയാതിരിക്കാൻ ബാക്കി വന്ന സിമെന്റും മണലും ചേർത്ത് പെട്ടെന്ന് തന്നെ വെച്ചു തേച്ചു പിടിപ്പിച്ചു......

കല്ലറയുടെ പരിസരം വൃത്തിയാക്കി

💬 Comments

View all comments