Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]
സ്റ്റാർട്ടാക്കി....വണ്ടി റിവേഴ്‌സ് എടുത്തതും വർക്കി ചേട്ടൻ മുറ്റത് നിൽക്കുന്നത് കണ്ടു...
രാജു : ചേട്ടാ... അങ്ങനെ ഇറങ്ങാണ്....
വർക്കി : പോയി വാ....
സാറ ചേച്ചിയും പിന്നാലെ വന്നു....
രാജു : ചേച്ചി ഇവിടെ ഒരു കണ്ണു വേണേ...
സാറ : നീ പേടിക്കണ്ട.....നിന്റെ പെണ്ണിനെ ആരും കൊത്തികൊണ്ട് പോകത്തില്ല......ധൈര്യമായി പൊക്കോ....
വണ്ടി റോഡിലേക്ക് ഇറങ്ങിയതും മേരിയുടെ പിള്ളേർ യൂണിഫോമിട്ട് സാറ ചേച്ചിയുടെ വീട്ടിലേക്ക് കയറി പോയി....
ബെന്നി : അങ്കിൾ പോവാണോ
രാജു : മം...
ബെന്നി : അപ്പൊ ഇന്നലെ പറഞ്ഞ ചോക്ലേറ്റ്...
രാജു : ശരിയാക്കാം....
ബിൻസി : മറക്കരുത്
രാജു : ഓഹ് ഇല്ല...
പിള്ളേരുടെ അടുത്ത് ചിരിച്ചു സംസാരിക്കുന്നത് കണ്ടു റീന നോക്കി നിന്നു.... ആദ്യമായാണ് അങ്ങനൊരു ചിരി കാണുന്നത്....
രാജു വണ്ടി തിരിച്ചു താഴോട്ട് നീങ്ങി..... വലതു വശത്തേക്ക് പിന്നിലേക്ക് നോക്കിയപ്പോൾ ഉമ്മറത്ത് തന്നെ നോക്കി നിൽക്കുന്ന റീനയേ കണ്ടു....
അവൻ കൈ വീശി ജീപ്പ് കടന്നു പോയി......
സാറ : കുഞെന്തിയെ.....
റീന : ഉറങ്ങുവാ....
ഓഫീസിലേക്ക് പോകാനൊരുങ്ങി മേരി മുറ്റത്തു വന്നു മുടി മെടഞ്ഞു കെട്ടുകയുയിരുന്നു....
റീന മേരിയെ നോക്കി ചിരിച്ചു....മേരി തിരിച്ചും......
സാറ : നേരത്തേ ആണല്ലോ പെണ്ണെ...
മേരി : അല്ലാതെ പറ്റില്ലല്ലോ.... ആ രണ്ടെണ്ണത്തിനെയും ഒരുക്കാൻ തന്നെ വേണം സമയം.... നേരത്തേ എണീറ്റില്ലങ്കിലെ ഉള്ള ജോലി കൂടി പോവും....
സാറയുടെ മുറ്റത് കസേരയിൽ ഇരുന്നു കളിക്കുകയായിരുന്നു അവർ.. അപ്പോഴേക്കും ഓട്ടോ വന്നു പിള്ളേരെ കയറ്റി..... എല്ലാവർക്കും റ്റാറ്റാ കൊടുത്തു ബെന്നിയും ബിൻസിയും
💬 Comments
View all comments