← Back to ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

Comments

ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ] · approved reader discussion

Padaveedan • 19-07-2026 11:00

Aashan come back

ആചാര്യൻ • 26-04-2026 14:50

ആശാനേ, നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ?, എന്തെങ്കിലും ഒരു റിപ്ലൈ തരൂ മനുഷ്യ

Armpit_Lover • 04-01-2026 13:03

evideyanu bro ?

Govarden • 06-07-2025 21:10

Aashan plz come back

നന്ദുസ് • 03-06-2025 09:08

ആശാനെ എവിടെയാണ്...
താങ്കൾക്ക് അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു... എത്രയും പെട്ടെന്ന് തറവാട്ടിലേക്ക് തിരിച്ചുവരിക....🫢🫢🫢
ഇല്ലെങ്കിൽ പിന്നെ ഞാൻ ഇനി മിണ്ടൂല്ല....
🥹🥹🥹🤪🤪🤪🤪🤪
പെട്ടെന്ന് വാ ആശാനെ....

Sanju • 14-05-2025 15:32

Bro pls come back😔

Sanju • 14-05-2025 15:32

Bro pls come back😔😔

Pk • 25-02-2025 06:44

Good story and well written.waiting...

നനമി • 26-12-2024 18:51

ആശാനെ, ഞങ്ങളെ മറക്കല്ലേ, എന്തു മാത്രം പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു, തിരിച്ചുവരൂ🙅🎭

Goutham • 03-10-2024 10:41

ഇനി ഒരിക്കലും വരില്ല എന്ന് വിചാരിച്ച കഥയാണ്. പക്ഷേ.. ഒരു തിരിച്ചു വരവ് ഉണ്ടെന്ന് കണ്ടേപ്പോൾ. വീണ്ടും കാത്തിരിക്കാൻ തുടങ്ങി. എന്തെങ്കിലും ഒരു റിപ്ലൈ താ.. പ്ലീസ്. ❤️

അമല • 29-09-2024 18:33

ആശാനെ, മാസം ഒന്ന് കയ്യാറായി, എന്നും വന്നു നോക്കും, വരില്ലെ🙋

Adu M S • 26-09-2024 20:03

Nalloru katha... Ithinte bakki undaville????

റീമ • 24-09-2024 22:00

ആശാനേ തിരിച്ചുവയോ, പെട്ടന്നുവായോ 👄

പാവം ഞാൻ • 22-09-2024 04:09

ഇതു നിർത്തിയോ???

Goutham • 06-09-2024 08:32

ബ്രോ ഓണത്തിന് മുമ്പ് ഒരു അപ്ഡേറ്റ് താ.. ❤️

dolu • 04-09-2024 11:54

aasane onnu pettannu poratte...kathirunnu maduthu.

ആശാൻ കുമാരൻ • 02-09-2024 17:58

തിരിച്ചു വരവുണ്ട്...... ഉടൻ

Blue lady • 04-09-2024 00:08

എന്നാണ് ബ്രോ
എത്ര നാളായി കാത്തിരിക്കുന്നു

Suryan • 05-09-2024 00:21

Ethra nalayi aashane pls.... Ingane wait cheiyippakkano..

renju • 25-09-2024 04:09

Aavshyamilla.. kadha poorthiyakunna nalla writers vere undu e sitil..

രത്നമ്മ • 29-09-2024 18:23

ആശാൻ പറഞ്ഞാൽ വന്നിരിക്കും, നീ ആരാ ആശാനെ തടയാൻ മാത്രം വളര്നോ 👹

പാവം ഞാൻ • 08-10-2024 19:26

Waiting for it long time bro please make it fast

Suryan • 28-12-2024 10:54

Ithuvare vannillallo ashane....
Eni oru thirichu varavu ndo..?

Fayiz Mohamed • 12-07-2025 15:07

ഉടൻ തന്നെ വന്നു 😑

Anonymous • 06-09-2025 20:04

ഇനി എന്നാണ് ഇതിന്റെ ബാക്കി പ്രതീക്ഷിക്കാൻ ആവുക?

വർഷം ഒന്ന് കഴിഞ്ഞു

Goutham • 05-08-2024 11:07

ഈ കഥ ആരെങ്കിലും തുടർന്ന് എഴുതി കൂടെ ഒരു ഫാൻ വേർഷൻ പോലെ..  ആശാൻ ഇത്‌ വിട്ടു എന്ന് ഉറപ്പായി.

renju • 02-08-2024 04:17

E kadha vere aarkenkilum continue cheydude?

dolu • 09-07-2024 13:50

aashane...pls reply.

സോജു • 06-07-2024 15:15

😫📢))))ആശാനേ))).,

ഇത് എവിടാണ്.. ഇടക്ക് ഒരു (Update) ഹായ് എങ്കിലും അയക്ക് (സമയം കിട്ടുമ്പോൾ), "ഇവിടെയൊക്കെതന്നെ ഉണ്ട്" എന്നൊരു സൂചനപോലെ..☹️

Asuraaaa • 03-07-2024 12:53

താങ്ങൾ എന്തിനാണ് കതയെഴുതുന്നത്. ഒരു കഥ അല്ലാതെ വേറെ ഒരു കഥ എങ്കിലും പുറത്തിയാക്കിയിട്ടുണ്ടോ എല്ലാം പാതിക്കു വെച്ച് നിർത്തും. താങ്ങൾ ഒരു സൈക്കോയെപോലെ ആണന്നു തോന്നുന്നു. ഒരു കഥ എഴുതി ആരാധകരെ ഇരികപ്പൊറുതി ഇല്ലാതാക്കി എന്തായി എന്തായി അന്ന് അറിയാതെ താങ്ങളുടെയ് പുറകെ നടക്കുന്നത് കണ്ടു ആസ്വദിക്കുവാന് അല്ലെ.ബാക്കി അറിയാനുള്ള ത്വര കൊണ്ട് പറഞ്ഞതാ ഒന്നും മനസിൽ വെച്ചല്ല. Sorry

കല്യാണി • 01-07-2024 09:13

എൻ്റെ ഏലപ്പരാമ്മച്ചീ, ഇത് വല്ലതും നടക്കുമോ, പൊന്നോ, ഇതൊന്നു തീർത്തു താടാ, എനിക്ക് വയ്യ, ഈ സാർക്കറോഫീസ് പോലെ വന്നു വന്നു നോക്കി മടുത്തു, ഈ ചെക്കനെ കൊണ്ടു്....

Shidd • 10-06-2024 20:03

Enthinaan vayanakkare ingane pattikkunnath ee kathayude baaki vaayikkaan vendi ethra peraan wait cheyyunnath enn ningalk orru pakshe arayillaayirikkum.Ingane nirthi pokaananekil enthinaan thaanokke ezhuthaan nilkkunnath.2 month kazhinhu orru upadate thannit.enthenkil problem undenkil ath onn paranhoode.athalla ini continue cheyyunnillankil athum parayaam veruthe nhangal vaayanakkare ingane budhimuttikkano ennum Vann keri nokum
Why you make fans sad like this?

Tom • 02-06-2024 18:01

Broo 🥹🥹🥲🥹🥲🥹🥲🥲🥹🥲🥲🥹🥲🥹🥲🥹🥲🥹🥹🥲🥹🥲🥹🥲🥹🥹🥲🥹🥹🥲🥹🥹🥹🥹🥹🥲🥲🥲🥹🥲🥲🥹🥹🥹🥲🥲🥹🥲🥹🥹🥲🥲🥹🥲🥹🥹🥲🥹🥲🥲🥹🥲🥹🥲🥲🥹🥹🥲🥹🥹🥹🥹plz replay

Goutham • 30-05-2024 19:55

ഈ കഥ വായിക്കാൻ വേണ്ടി മാത്രം ഈ സൈറ്റിൽ കേറി നോക്കുന്ന ആളാണ്‌ ഞാൻ..ഇനി കാത്തിരുന്നിട്ട് പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല.. 👋👋

Tom • 30-05-2024 11:18

ആശാൻ ബ്രോ നിങ്ങള് എവിടെ ഉടൻ താരം എന്ന് പറഞ്ഞ് പോയതാ...plz ഞയ്ക്ക് മറുപടി തരുമോ..request .

കഴപ്പൻ • 27-05-2024 12:38

2 മാസം കെഴിഞ്ഞു
ബാക്കി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്ന് പറഞ്ഞൂടെ

Suryan • 23-05-2024 23:16

Ashanne bakki ille ithinte waiting ayittu masangal ae.

Paku • 19-05-2024 10:56

Evde?

Shameer • 17-05-2024 18:42

എല്ലാരും കൂടി ഓരോന്ന് പറഞ്ഞു ആശാന്റെ മൂഡ് കളഞ്ഞു ഇനി ഇത് തുടരുമോ ഇല്ലയോ എന്ന് കണ്ടറിയാം

സോജു • 13-05-2024 02:45

ആശാനേ.. "ഏലക്ക 5" എത്താറായോ.. Waiting ആണ്..🙄😭😭

സാത്താൻ • 11-05-2024 16:48

ആശാനേ ഇവിടെ ബാക്കി വന്നില്ല

സാത്താൻ • 07-05-2024 06:43

ഇവിടെ ആശാനേ മെയ് മാസത്തിൽ എങ്കിലും വരുമോ

Anandhu • 03-05-2024 22:16

Undo bro backi plz reply

Tom • 28-04-2024 23:50

Upashichu alle nannyi

Tom • 25-04-2024 11:50

April kazhayar ayi sir ...plz response

Tom • 29-04-2024 17:38

എല്ലാവരും പിരിഞ്ഞ് പോകണ്ടത് അണ്...കഥ കഴിഞ്ഞു നന്ദി നമസ്കാരം ??

Aadu • 30-04-2024 15:04

നിർത്തിയോ?

Asuran • 11-05-2024 16:46

ബാക്കി ഇല്ലേ ആശാനേ

Tom • 22-04-2024 14:18

Backi undando..ashane than enthakilum para..epozhum udan replay tharunna manushana ayirunnu...

Tom • 21-04-2024 09:54

Nirthiyo udan varum ennu paranju...

govarden • 17-04-2024 13:25

FE undakumo.

പാലാരിവട്ടം ശശി • 16-04-2024 17:50

മതിയാക്കിയോ ??‍♂️

renju • 16-04-2024 13:37

ഉണ്ടെങ്കിൽ ഉണ്ട്, ഇല്ലെങ്കിൽ ഇല്ല,  ഒന്ന് തീരുമാനം പറ ആശാനേ.എത്ര പേരാണ് ചോദിക്കുന്നത്?

Tom • 16-04-2024 23:53

എന്ത്കിലും പറയുമോ...??????

Aadu • 15-04-2024 22:25

നിർത്തി പോയോ?

Manu • 15-04-2024 22:21

ആശാൻ തേച്ചല്ലോ

Tom • 15-04-2024 16:10

Ashane തനും ചതിച്ചോ ??????

Richie • 14-04-2024 10:03

Enthayi

Tom • 12-04-2024 09:19

അടുത്ത ആഴ്ച കാഴ്യാറായി...

rohit • 12-04-2024 01:54

Aashane,Endai? Release date announce cheydal ennum vannu checkandalo?

Tom • 13-04-2024 17:29

Adutha episode undo ashane....Kure ayi nokkunu

Anandhu • 05-04-2024 13:05

Ashane kazhinjo update ayo plz tell me....

ആശാൻ കുമാരൻ • 05-04-2024 19:07

അടുത്ത ആഴ്ചയിൽ പബ്ലിഷ് ചെയ്യും

Tom • 06-04-2024 11:11

Vslera santhosham?

Tom • 08-04-2024 17:29

അടുത്ത ആഴ്ച തുടങ്ങി??

ഹരി • 12-04-2024 13:04

Pettennayikkotte bro..

Richie • 05-04-2024 10:48

Ashana ennu varumo