0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 1.9K

കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറുന്നു....ശ്രീജിത്ത്‌ കുളിക്കുന്നു... ഒപ്പം ഒരു മൂളിപ്പാട്ടും....

ശാന്തി : ഓഹ്... ഇനി യേശുദാസ് നിർത്തില്ലലോ...

അതും പറഞ്ഞു ശാന്തി അടുക്കളയിലേക്ക് വന്നു....

റീന : അമ്മയിരുന്നോ... ഞാൻ എടുത്തു വെക്കാം...

ശാന്തി: മം...

ശാന്തി അടുക്കളയിൽ നിന്നിറങ്ങി ബാത്‌റൂമിലേക്ക് നോക്കി

ശാന്തി : ഗന്ധർവ്വൻ ഇന്നെങ്ങാനും അവതരിക്കുമോ.....

ശ്രീജിത് : ഓഹ്... ദർശന സമയമായോ....

അപ്പോഴേക്കും തൊട്ടിലിൽ കിടക്കുന്ന പാച്ചു കരഞ്ഞു തുടങ്ങി....

ശാന്തി : മോളെ.... പാച്ചു എണീറ്റല്ലോ...

റീന : ആഹ്... എന്റമ്മേ... ഏതു നേരവും ഇവന് ഇത് തന്നാണോ പരിപാടി....

ശാന്തി : നീ ചെല്ല്... ഇത് ഞാൻ നോക്കാം...

റീന തൊട്ടിലിലേക്ക് ചെന്നു....

റീന : പാച്ചുകുട്ടാ.. അമ്മേടെ മുത്തേ... എണീച്ചോടാ നീ...

നോക്കുമ്പോൾ ഒന്നും രണ്ടും പോയി പാച്ചു റീനയേ നോക്കി കരഞ്ഞു...

റീമ : എന്ത് പണിയാടാ...ഇത് തന്നെ ആണോ നിന്റെ പരിപാടി.... നിന്റെ അച്ഛനാ പിന്നേം ബേധം....

റീന പാച്ചുവിനെ എടുത്തു കഴുകി വൃത്തിയാക്കി....ശാന്തി അത് കണ്ടു വാത്സല്യത്തോടെ നോക്കി.....

ശാന്തി : നീ പാല് കൊടുക്ക്.... വയർ വിശന്നിരിക്കുവാ

റീന മുറിയിൽ കയറി അവളുടെ സാരി മാറിൽ നിന്നു മാറ്റി ഇടാതെ മുല മാറിൽ ബ്ലൗസിൽ നിന്നെടുത്തു...

പാച്ചുവിനെ മാറോട് അടുപ്പിച്ചതും പാച്ചു മുലകണ്ണിയിലേക്ക് കാന്തം പോലെ ഒട്ടി.... പാച്ചു കൈ കാലുകൾ ആട്ടി റീനയുടെ മാറിൽ നിന്നും മധുരം നുകർന്നുകൊണ്ടിരുന്നു....

റീനയുടെ മുന്നിലിരുന്ന കണ്ണാടിയിൽ അവളുടെ ശരീരം നോക്കി... പ്രസവത്തിനു ശേഷം ശരീരം പുഷ്ടിച്ചു... പ്രത്യേകിച്ച് തന്റെ മുലയും ചന്തിയും....

💬 Comments

View all comments