Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]
ഉചിതം...
തോമസ് : പക്ഷെ എത്ര നാൾ അടങ്ങിയിരിക്കും എന്നു പറയാനാവില്ല..
സെക്രട്ടറി : ഇലക്ഷന് ഒന്ന് കഴിഞ്ഞോട്ടെ.... ഭരണം നമ്മുടെ കയില്ലേക്ക് തന്നെയാ.... അതുകൊണ്ട് ഇലക്ഷൻ കഴിയട്ടെ..
തോമസ് : ശരി സഖാവേ...
സെക്രട്ടറി : പിന്നേ ചെയ്യാനാണെങ്കിൽ നേരിട്ട് വേണ്ട.... ഏൽപ്പിച്ചാൽ മതി...പിന്നെ ഈ കളിയിൽ പാർട്ടി ഇല്ല...
തോമസ് : ഓഹ്.... ശരി സഖാവേ
തോമസ് കാൾ കട്ട് ചെയ്തു...
സെക്രട്ടറിയേ തെറി പറഞ്ഞു തോമസ് നടന്നകന്നു കാറിൽ കയറി...
തോമസ് : വാടാ
ജോൺ : അച്ചായാ അപ്പൊ അവൾ...
തോമസ് : അവൾ പ്രസവിക്കട്ടെ.... നായിന്റെ മോൾ.... അവളുടെ പ്രസവം ഞാൻ സുഖ പ്രസവമാക്കി കൊടുക്കാം
കനലെരിയുന്ന കണ്ണുമായി കാറിലിരിക്കുന്ന തോമസിനെ പുറത്തേക്ക് വന്ന ശ്രീജിത്തും റീനയും നോക്കി....
അപ്പയുടെ മുഖഭാവം മനസിലാക്കിയ റീന പേടിയോടെ ശ്രീജിത്തിന്റെ കയ്യിൽ മുറുക്കി പിടിച്ചു...
തോമസ് : എടി... ഏറിയാൽ ഒരു വർഷം അതിനിടയിൽ തീരും നിന്റെയൊക്കെ ജീവിതം.....അത് വരെ നീയൊക്കെ ആഘോഷിക്ക്....
കാറിലിരുന്നു ചീറി തോമസ്..... പക്ഷെ അത് കേട്ട ശ്രീജിത്ത് അവളുടെ തോളത്തു കയ്യിട്ട് റീനയുടെ കവിളിൽ ചുംബിച്ചു....
അത് കണ്ട് റോണി ഡോർ തുറന്നെങ്കിലും തോമസ് കയ്യിൽ കയറി പിടിച്ചു...
തോമസ് : ഞാൻ പറഞ്ഞില്ലേ... ഒരു വർഷം.... അത് വരെ ആ പൂറിമോൾ ജീവിക്കും അവന്റെ കൂടെ..... അവൾക്കുള്ള സമ്മാനം ഞാൻ കരുതി വെച്ചിട്ടുണ്ട്.......
________________________________________________
അങ്ങനെ ഒരു വർഷവും ഏതാനും ദിനങ്ങളും കഴിഞ്ഞു......
ശ്രീജിത്തിന്റെ വീട്ടിലെ പ്രഭാതം....
റീന അടുക്കളയിൽ ദോശ ഉണ്ടാക്കുന്നതിനിടയിലാണ്.... അമ്മ ശാന്തി
💬 Comments
View all comments