0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 548

ആ രൂപത്തെ ഉൾകൊള്ളാൻ.... റീന വീണ്ടും കണ്ണുകൾ മിഴിച്ചു... അവൾക്ക് ആ വ്യക്തിയെ കണ്ടു വിശ്വാസം വന്നില്ല...

കരഞ്ഞു കരഞ്ഞു കണ്ണു കലങ്ങിയതിനാലാണോ അതോ മരുന്നിന്റെ ഡോസ് കാരണമാണോ എന്നറിയില്ല....

റീന : അത്..... അയ്യാൾ....

റീന ശ്രീയുടെ ശരീരത്തിലേക്കും അയ്യാളെയും മാറി മാറി നോക്കി കൊണ്ടിരുന്നു...

ഡോർ തുറന്നു നിന്ന മനുഷ്യൻ റീനയെ തന്നെ നോക്കി നിന്നു...

പക്ഷെ അയാളെ കണ്ട് റീനയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി...

റീന : ചേച്ചി... അയ്യാൾ..????????

ആ വ്യക്തിയിലേക്ക് റീന കൈ ചൂണ്ടിയതും അവൾ ദേവിയുടെ തോളിലേക്ക് കുഴഞ്ഞു വീണു........

തുടരും.........

സ്നേഹസീമയ്ക്ക് നൽകിയ അതെ സ്നേഹം ഈ കഥയ്ക്കും ഞാൻ പ്രതീക്ഷിക്കുന്നു......

നിങ്ങൾക്ക് ചേതമില്ലാത്ത ഒരു ലൈക്‌, ഒരു കമന്റ്‌..... അത്രയേ അവകാശപ്പെടുന്നുള്ളൂ....

അതും കഥ ഇഷ്ടമായാൽ മാത്രം മതി....

ഒരിക്കൽ കൂടി... happy new year........

ആശാൻ........

💬 Comments

View all comments