0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 1.9K

നേരം.....പിന്നെ ജോയ് കുപ്പി പാല് വാങ്ങി കൊടുത്തു..... ഇപ്പോഴാ കരച്ചിൽ നിർത്തിയത്....

ബാലൻ മരുന്നും ഭക്ഷണവുമായി ഉള്ളിലേക്ക് വന്നു....

റീന : പാച്ചു....

റീന എണീറ്റിരുന്നു... ദേവി അതിനു സഹായിച്ചു....

ജോയ് മോനും ഉള്ളിലേക്ക് വന്നു....ജോയ് വന്നു റീനയുടെ മടിയിലേക്ക് പാച്ചുവിനെ കൊടുത്തു...

പാച്ചുവിനെ കണ്ടതും റീന കരഞ്ഞു തുടങ്ങി...

റീന : പോയെടാ.... നമ്മുടെ അച്ഛനും അച്ഛമ്മയും........

ദേവി : മോളെ എന്തായിത്.... ഇങ്ങനെ കരഞ്ഞാൽ നിനക്ക് വല്ലതും വരും.... പാച്ചുവിനാ അതിന്റെ ദോഷം.....

ബാലൻ : എന്നാ ജോയ് മോനെ... നീ പൊക്കോ...

ഇവിടെ ഇപ്പൊ ഞാനും ഇവളും ഉണ്ടല്ലോ...

ജോയ് : ഇല്ല ബാലേട്ടാ... ചേച്ചിയെ തനിച്ചാക്കി ഞാൻ പോണില്ല...

ബാലൻ : ടാ... നിന്റെ അപ്പനും മറ്റും...

ജോയ് : ഏറി വന്നാൽ കൊല്ലും... കൊല്ലട്ടെ...

ബാലൻ പിന്നൊന്നും പറയാൻ മെനകെട്ടില്ല....

ദേവി : ഏട്ടാ മോളോ..

ബാലൻ : അവൾ വീട് വൃത്തി ആക്കിയിട്ടുണ്ട്.... പിന്നെ ദിനേഷ് ഇപ്പൊ ഇവിടുന്നു പോയെ ഉള്ളൂ....പന്തല് ഇന്ന് കെട്ടി.. റഷീദ് ഉണ്ടവിടെ... അവൻ നോക്കിക്കോളും

ദേവി : പിന്നെ.... വിളിച്ചു പറഞ്ഞോ...

കരഞ്ഞ് കൊണ്ടിരുന്ന റീന ബാലനെ നോക്കി...

ബാലൻ : പറഞ്ഞു....

ദേവി : എന്നിട്ട്...

ബാലൻ : പുറപ്പെട്ടിട്ടുണ്ട്....

ദേവി നെടുവീർപ്പിട്ടു....

റീനയ്ക് ആരെ പറ്റിയാണ് ഇവർ സംസാരിക്കുന്നത് എന്നു മനസ്സിലായില്ല....

ദേവി : മോളെ നീ കുഞ്ഞിന് പാൽ കൊടുക്ക്.... അവൻ കുറെ നേരമായി പാൽ കുടിച്ചിട്ട്...

ബാലനും ജോയും മുറിയിൽ നിന്നു പുറത്തേക്ക് പോയി....

റീന ബ്ലൗസിൽ

💬 Comments

View all comments