Chapter Title : എല്ലാ കളിക്കും ഒരു കഥ പറയാനുണ്ട് [അജു]
പള്ളി വികാരിയെ അങ്ങ് മുറുകെപിടിച്ചു. ഒടുവിൽ അച്ഛന്റെ കെയർഓഫിൽ കോതമംഗലത് ഒരു കോളേജിൽ ക്ലാർക്ക് cum അക്കൗണ്ടന്റ് ജോലി സെറ്റായി. അങ്ങനെ ജീവിതത്തിൽ ആദ്യമായി വീട്ടിൽ നിന്ന് മാറിനിൽക്കുന്നു. പോരാൻ നേരം അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. പക്ഷെ എന്റെ മനസ്സ് സന്തോഷം കൊണ്ട് ആറാടുകയായിരുന്നു. ഒറ്റക്കുള്ള ജീവിതം, ജോലി കാശ് സ്വാതന്ത്രം ഇതെല്ലാം ആസ്വദിക്കുന്നതിനെ പറ്റി ചിന്തിക്കുന്നതിന്റെ ഇടയിൽ കോതമംഗലത് ചെന്നിട്ട് നല്ല ആന്റിമാരെ വളച്ചടിക്കുന്നതും സ്വപ്നം കാണാൻ മറന്നില്ല. കോളേജിൽ നിന്ന് 5 കിലോമീറ്റർ മാറി ഒരു ഒറ്റമുറി വീടുകൂടി എനിക്ക് താമസിക്കാൻ സെറ്റാക്കിതന്നിട്ട് അപ്പൻ അടിമാലി വണ്ടിപിടിച്ചു. ഞാൻ സാധനങ്ങളൊക്കെ അടുക്കി വെച്ചിട്ട് പതിയെ മുറ്റത്തേക്കിറങ്ങി പരിസരമൊക്കെ നിരീക്ഷിച്ചു. ആഹാ കണിതന്നെ കൊള്ളാം ഇടത്തെ സൈഡിലെ മതിലിനപ്പുറം ഒരു ആന്റി സന്ധ്യമുറ്റമടിക്കുന്നു. കുനിഞ്ഞു നിന്ന് മുറ്റമടിക്കുന്ന ചേച്ചിയുടെ നെറ്റിക്കുള്ളിൽ കുലുങ്ങികളിക്കുന്ന മുയൽകുട്ടന്മാരെ നോക്കി വെള്ളമിറുക്കി നിന്നപ്പോഴേക്കും ഒരു ബൈക്ക് അവരുടെ വീട്ടിലോട്ട് കയറി വന്നത്. അത്യാവശ്യം പൊക്കം, ഇരുനിറം, കുടവയർ ഒരു 45 വയസ് പ്രായം വരും. മിക്കവാറും ചേച്ചിയുടെ ഹസ്ബൻഡ് ആകാനാണ് സാധ്യത. ബൈക്ക് പോർച്ചിൽ വച്ചു തിരിഞ്ഞ അയാളെന്നെ കണ്ടു.
'ഹലോ' പുഞ്ചിരിച്ചോണ്ട് അദ്ദേഹം മതിലിനരികിലേക്ക് വന്നു.
"അഖിലല്ലേ. കുര്യാച്ഛൻ പറഞ്ഞിരുന്നു.ഞാൻ ജോസ് ആ കാണുന്ന കവലയിൽ പലചരക്കു കട നടത്തുവാണ്."
ഞങ്ങളുടെ സംസാരം കേട്ട് ചേച്ചി തല ഉയർത്തി നോക്കിയൊന്നു മന്ദാഹസിച്ചു. ഒരു ഫോൺ വന്നു ജോസേട്ടൻ മാറിയപ്പോൾ ധൈര്യത്തോടെ ഞാൻ ചേച്ചിയെ നിരീക്ഷിച്ചു. നിരീക്ഷിച്ചു എന്നൊക്കെ മാന്യമായി പറയാം. നല്ല രീതിയിൽ സ്കാൻ ചെയ്തു. കാഴ്ച്ചയിൽ ഒരു 38
💬 Comments
View all comments