0%

Chapter Title : എല്ലാർക്കും അറിയുന്ന കുടുംബം [manu]

Author : Kambikathakal Read All Parts 744

അവൻ കണ്ടത് വാതിൽ തുറന്നു വരുന്ന ബാബുവിനെ ആണ് .... അവൻ ഞെട്ടി ...

ബാബു - ആരാ ... എന്താ

ബോയ് - ഞാൻ ... ഇവിടെ

ബാബു - എന്ത് പറ്റി

ബോയ് - ഞാൻ ഇവിടെ ഡെലിവെറിക്ക് വന്നതാ

ബാബു - എന്ത്

ബോയ് - പാർസൽ ...

ബാബു - എന്നിട്ടെവിടെ

ബോയ് - കൊടുത്തു

ബാബു - ആ പിന്നെന്താ ...

ബോയ് - അല്ല ....

അവൻ മൊത്തം കൺഫ്യൂഷനിൽ ആയി

ബോയ് - കുറച്ചു വെള്ളം കുടിക്കാൻ ....

ബാബു - ആ ... നീനുവേ ... ദേ കുറച്ചു വെള്ളം എടുക്കു പുറത്തേക്കു ..

നീനുവേ ....

അച്ചു പുറത്തേക്കു വന്നു ... അച്ഛാ എന്താ 'അമ്മ കിച്ചനില ....

ബാബു - ആ ദാ ഇവന് കുറച്ചു വെള്ളം കൊടുക്കാൻ

അച്ചു - ആ ഞാൻ എടുത്തിട്ട് വരാം,,, ആരാ ഇത് ...

ബാബു - അത് ഏതോ പാർസൽ കൊണ്ട് വന്നതാ ....

അച്ചു - ആ അത് വന്നോ  ചേട്ടന്റെ ...

ജിഷ്ണു അപ്പൊ പുറത്തോട്ടു വന്നു ... പോസ്റ്ററും എടുത്തു ....

ജിഷ്ണു - വന്നു മോളെ സൂപ്പർ പോസ്റ്റർ ....

അച്ചു - നോക്കട്ടെ ...

ഇതെല്ലം കണ്ടു അവൻ ഞെട്ടി നിൽക്കുവായിരുന്നു ....

ബാബു - ഡി വെള്ളം കൊട്നു കൊടുക്ക് ....

അച്ചു - അമ്മെ വെള്ളം ....

നീനു - ആ ദാ കൊണ്ടുവരുന്നു

💬 Comments

View all comments