0%

Chapter Title : എല്ലാർക്കും അറിയുന്ന കുടുംബം [manu]

Author : Kambikathakal Read All Parts 745

.....

നീനു വെള്ളവും കൊണ്ട് പുറത്തേക്കു വന്നു ..... അവളെ കണ്ട അവൻ ഞെട്ടി കാരണം നേരത്തെ കണ്ട വേഷത്തിലെ അല്ല നീനു ... ചുരിദാറും പാന്റും ധരിച്ച ഒരു വീട്ടമ്മ .....

അവൾ അവനു വെള്ളം കൊടുത്തു ... വെള്ളം കുടിക്കുമ്പോഴും അവൻ ചെറുതായി വിറക്കുന്നുണ്ടായിരുന്നു ....

നീനു - എന്ത് പറ്റി മോനെ ... വല്ലാതെ വിറക്കുന്നു ....

ബോയ് - ഏയ് ഒന്നൂല്ല...

അവനു എന്ത് പറയണം എന്ന് മനസ്സിലായില്ല .... ആകെ മൊത്തം കൺഫ്യൂഷനിൽ ആയിരുന്നു ... അവൻ വെള്ളം കുടിച്ചു തിരിച്ചു നടന്നു ....

എല്ലാവരും അപ്പോൾ ഉള്ളിൽ ചിരിക്കുവായിരുന്നു ... അവൻ മാത്രം ഒന്നും മനസ്സിലാവാതെ നടന്നു ... കണ്ടത് സത്യമോ സ്വപ്നമോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു ആ പയ്യൻ....

💬 Comments

View all comments