0%

Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]

Author : Kambikathakal Read All Parts 11.6K

അതുകൊള്ളാം.. വീട്ടിൽ വന്നിട്ട് ഒന്നും കുടിക്കാതെ പോയാൽ എങ്ങനാ.. എബിയേ നിനക്കും എടുത്തേക്കട്ടെ.. "
"ശെരി മമ്മി.. "
അന്റോയുടെ മറുപടിക്ക് കാത്തു നില്കാതെ, എൽസമ്മ ചായ എടുക്കാൻ അടുക്കളയിൽ പോയി.

ആന്റോ വെളിയിൽ ഇറങ്ങി അവരുടെ വീടും പരിസരവും ഒക്കെ നോക്കി. 3 മുറികളും അടുക്കളയും ഒരു ബാത്റൂമും ഉള്ള ചെറിയ ഒരു വീടായിരുന്നു എബിയുടേത്. വെളിയിൽ മുറ്റത്ത്  അല്പം അകലത്തിൽ ഒരു തൊഴുത്തും അതിൽ രണ്ട് പശുക്കളും.
" മൊത്തം റബ്ബർ ആണല്ലോ.. "
"മ്മ്...10 ഏക്കർ ഉണ്ട്.. നല്ല ആദായമാ.. രാവിലെ മമ്മിയും ഞാനും 2 കുടുംബശ്രീ പെണ്ണുങ്ങളും കൂടിയ വെട്ടുന്നെ . " എബി പറഞ്ഞു.
ആ റബ്ബർതോട്ടത്തിൽ ഒറ്റപെട്ടു നിന്നിരുന്ന ആ വീട് അന്റോയ്ക്ക്‌ അത്ഭുതമായി. മരങ്ങൾക്കിടയിലൂടെ ദൂരെ കണ്ണെത്താദൂരത് പരന്ന് കിടന്ന പച്ചപ്പ് അവൻ കണ്ടു.
.........
"മോനെ.. ഇടക്കൊക്കെ വരണം കേട്ടോ.. ഇവന് ഒരു കൂട്ടും ആകും. സൂസനോട് ഞാൻ അന്വേഷിച്ചെന്ന് പറയണേ.. ഞങ്ങൾ ഒരുമിച്ചു പഠിച്ചതാ.. " ചായ കുടിച്ച് തിരികെ പോരാൻ തുടങ്ങവേ അന്റോയോട് എൽസമ്മ പറഞ്ഞു.
ആന്റോയ്ക് എബി മാത്രമല്ല, അന്ന് മുതൽ അവരുടെ വീടും എബിയുടെ മമ്മിയും പ്രിയപ്പെട്ടവർ ആയി.
"അയ്യോ... പിന്നെ എനിക്കറിയില്ലിയോ അവളെ... പാവമാ അവൾ.. എപ്പോൾ കണ്ടാലും നല്ല സ്നേഹമാ... അവളുടെ മോൻ ഇപ്പോൾ എന്തെടുക്കുവാ.. " എബിയുടെ വീട്ടിലെ തന്റെ  സന്ദർശനത്തിനെ പറ്റി ആന്റോ അവന്റെ അമ്മയോട് ഫോണിൽ പറഞ്ഞപ്പോൾ അവർ പ്രതികരിച്ചു.
"അവൻ നിന്നെക്കാളും നാലഞ്ചു വയസ്സിന് മൂത്തതല്ലേ.. ജോലിയൊന്നും നോക്കുനില്ലേ.. "
"ഉണ്ട്..

💬 Comments

View all comments