Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]
അടുത്ത 3-4 റബ്ബർ നിരകൾ നില്കുന്നത് ഒരു 10-11 മീറ്റർ പൊക്കത്തിൽ ചെറിയ ചരിവുള്ള ഒരു ചരൽ കുന്നിലാണ്.
മഴക്ക് മുന്നോടി ആയി അല്പം ശക്തിയിൽ കാറ്റ് വീശാൻ തുടങ്ങി. ഒന്ന് രണ്ട് തുള്ളികൾ പൊഴിഞ്ഞോ എന്ന് ആന്റോ സംശയിച്ചു.
"അങ്ങോട്ട് നീങ്ങാമെടാ.. തിരിച് വീട്ടിലോട്ട് നടന്നാൽ ചിലപ്പോൾ നന്നായി നനയും.. "
"അവിടെ നിന്നാൽ നനയത്തില്ലേ.. "
"അയ്യോ.. ഇല്ല മോനെ... ഷീറ്റ് ഒക്കെ ഇട്ടേക്കുന്നതല്ലിയോ.. നല്ല സ്ഥലം ഉണ്ട്.. വാ.." ചെറിയ കുന്ന് കയറുന്നതിനിടയിൽ എൽസമ്മ പറഞ്ഞു.
നല്ല ഇരുട്ട് വ്യാപിച്ചിരുന്നു. നല്ല ശക്തിയായി കാറ്റ് വീശി ഇലകളും ചുള്ളികമ്പുകളും അടർന്ന് വീണുകൊണ്ടിരുന്ന് തോട്ടം ആകെ ബഹളമയമായി. ഒപ്പം മറ്റെന്തോ 'ശബ്ദം' കൂടി കേൾക്കുന്നതായി അന്റോയ്ക്ക് തോന്നി. എന്താണത് എന്ന് അന്റോയ്ക് മനസിലായില്ല..പതിഞ്ഞ ഒരു 'നിലവിളി' പോലെ തോന്നി.
"മമ്മിക്ക് കേൾക്കാമോ.. ശബ്...." എൽസമ്മയുടെ പിറകെ കയറ്റം കയറുന്നതിനിടയിൽ ആന്റോ ചോദിക്കാൻ തുടങ്ങവേ തന്റെ മുമ്പിൽ നടന്നിരുന്ന എൽസമ്മ, നടത്തം നിർത്തി, എന്തോ കണ്ട് ഭയന്ന് പതിയെ റബ്ബർ മരത്തിന്റെ പിറകിൽ ഒളിച്ചതായി കണ്ടു. എന്താണെന്ന് മനസിലായില്ലെങ്കിലും അന്റോയും ശബ്ദം ഒന്നും ഉണ്ടാക്കാതെ ചെന്ന് എൽസമ്മയുടെ പിറകിൽ നിന്ന് അവരുടെ തലക്ക് മുകളിലൂടെ നോക്കി. ആ കാഴ്ച കണ്ട് അന്റോയും എൽസമ്മയെ പോലെ സ്ഥബ്ധനായി.
അവരിൽ നിന്ന് ഒരു 30 മീറ്റർ അകലത്ത്, കുന്നിന് താഴെ ഉള്ള റബ്ബർ ഷീറ്റ് അടിക്കുന്ന ചെറിയ പുരയിൽ രണ്ട് പേർ പൂർണ നഗ്നരായി നിന്ന് ഭോഗിക്കുന്നു. അവർ രതിമൂർച്ചയുടെ വക്കിൽ എത്തിനിൽക്കുകയാണ് എന്ന് അവർ ഉച്ചത്തിൽ ഉണ്ടാക്കിയിരുന്ന
💬 Comments
View all comments