Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]
ഒന്നും അറിയില്ല, എൽസമ്മ പോകുന്ന പുറകേ അന്റോയും പോയി. മനസ്സിൽ മൊത്തം കണ്ട 'കാഴ്ചകൾ' വീണ്ടും വീണ്ടും ഓടികൊണ്ടിരുന്നു. മഴയിൽ കുതിർന്ന ശരീരത്തിൽ രതിപരവേശത്തിന്റെ വികൃതികൾ തുടങ്ങി. സ്വന്തം പ്രേരണയാൽ അല്ലാതെ തന്റെ 'സുഹൃത്ത്' ഉണർന്നേണീറ്റത്തായി ആന്റോ അറിഞ്ഞു. അത് നിയന്ത്രിക്കാൻ ആന്റോ നന്നേ ബുദ്ധിമുട്ടി. വീട് എത്താറായപ്പോൾ മുമ്പിൽ നടന്ന്-ഓടുന്ന എൽസമ്മയെ ആന്റോ ഒന്ന് നോക്കി. നനഞ്ഞു കുതിർന്നിരുന്ന അവരുടെ ഇളം വെള്ള നൈറ്റി ശരീരത്തിനോട് ഒട്ടിയിരുന്നു. അകത്തേ കറുത്ത പാവാടയും വെള്ള നിറത്തിൽ ഉള്ള ബ്രായും തെളിഞ്ഞു കാണാം.
മഴ പൂർണ ശക്തിയിൽ ആയി. മുറ്റത്ത് കയറിയ എൽസമ്മ തൊഴുത്തിന്റെ വരാന്തയിൽ കയറി നിന്നു.
"മോനെ.. ഇങ്ങ് കയറി നിക്ക്.. " തണുത്ത് ചെറുതായി വിറക്കുന്നതിനിടയിൽ എൽസമ്മ പറഞ്ഞു.
അനുസരണയോടെ ആന്റോ തൊഴുത്തിന്റെ മുമ്പിലുള്ള നീണ്ട വരാന്തയിൽ, എൽസമ്മ നിന്നതിന്റെ അങ്ങേ മൂലയ്ക്ക് കയറി നിന്നു.
മഴ ശമിക്കുന്ന ലക്ഷണം ഒന്നും കണ്ടില്ല. ഇരുവരും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. അങ്ങനൊരു മൂകത അവർക്കിടയിൽ തീർത്തും അസ്വാഭാവികം ആയിരുന്നു. ഇടക്കൊന്ന് നോക്കിയപ്പോൾ നനഞ്ഞ തലമുടി പിഴിഞ്ഞ് കൈകൊണ്ട് തല തോർത്തുന്ന എൽസമ്മയെ ആന്റോ കണ്ടു. ഒരു മണിക്കൂർ പോയിക്കാണും മഴ അല്പം ഒന്ന് ശമിച്ചു. നിശബ്ദതയാൽ ആകെ ആസ്വസ്ഥനായിരുന്ന ആന്റോ എൽസമ്മയോട് എന്തേലും സംസാരിക്കാൻ തീരുമാനിച്ചു.
"മഴ കുറഞ്ഞെന്ന് തോന്നുന്നു...ഞാൻ അങ്ങ് പോയാലോ മമ്മി... അമ്മച്ചി വിചാരിക്കും ഞാൻ എന്തിയെ എന്ന്.. "
"മഴ അല്പം കൂടി ഒന്ന് കുറെയെട്ടെടാ.. വെറുതേ പനി പിടിപ്പിക്കണ്ട.. അകത്തായിരുന്നെൽ തോർത്ത് എടുത്ത് തരാമായിരുന്നു" കൈകൾ വെളിയിലേക്ക് നീട്ടി
💬 Comments
View all comments