0%

Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]

Author : Kambikathakal Read All Parts 11.6K

നോക്കിയതിന് ശേഷം എൽസമ്മ പറഞ്ഞു.
"ചാച്ചൻ രാവിലെ വിളിച്ചാരുന്നോ മമ്മി.. "
"ഇല്ല.. ഇന്നലെ രാത്രി വിളിച്ചു.. "
സംസാര ശ്രമങ്ങൾ അധികം ഫലം കാണാഞ്ഞപ്പോൾ ആന്റോ വീണ്ടും മഴ നോക്കി നിന്നു. കുറച്ചുകഴിഞ്ഞപ്പോൾ "ആന്റോ... " എന്ന  എൽസമ്മയുടെ വിളി അവനെ ഉണർത്തി.
"എന്താ.. മമ്മി.. "
"മോനെ... മുമ്പ് കണ്ട കാര്യമേ... അവിടെ കണ്ടതേ... ആരോടും ഒന്നും പറയണ്ട.. കേട്ടോ.. " ജാള്യത കലർന്ന മുഖത്താൽ അല്പം പരിഭ്രമത്തിൽ അന്റോയുടെ മുഖത്ത് നോക്കാതെ എൽസമ്മ പറഞ്ഞു.
"ഇല്ല മമ്മി.... ഞാൻ ആരോട് പറയാനാ..വേറെ പണിയില്ലേ"
"ആരേലും അറിഞ്ഞാലേ... നാണക്കേടാ" എൽസമ്മ പരിഭവം പറഞ്ഞു.
"എന്തോന്ന് നാണക്കേടാ മമ്മി.. ഇതൊക്കെ എല്ലാരും ചെയ്യുന്നതല്ലേ!!" പറഞ്ഞ് കഴിഞ്ഞപ്പോൾ ആണ് തന്റെ വാക്കുകളുടെ കനം അന്റോയ്ക്ക് മനസിലായത്. ഒന്ന് ചൂളി ആന്റോ എൽസമ്മയെ നോക്കി. അന്റോയെ ഒന്ന് നോക്കിയ ശേഷം എൽസമ്മ വീണ്ടും മുടി ഉണക്കൽ തുടർന്നു.
"അങ്ങനല്ല ഞാൻ പറഞ്ഞേ... ഇതൊക്കെ പുറത്തറിഞ്ഞാലേ.... അവളുടെ ജീവിതം പോയില്ലിയോ.. "
"മ്മ്.. ശെരിയാ.. അത്‌ ശ്രീജ ചേച്ചിയുടെ ഭർത്താവാണോ?.. ഞാൻ പുള്ളിയെ കണ്ടിട്ടില്ല... " ശ്രീജ ചേച്ചിയെക്കാൾ പ്രായം കുറവ് തോന്നിയിരുന്ന അയാൾ ഭർത്താവ് അല്ല എന്ന് അന്റോ ഊഹിച്ചിരുന്നു. ദൂരവും ഇരുട്ടും കാരണം മുഖം ശെരിക്കു കണ്ടില്ല. അത്‌ ആരാണെന്ന് അറിയാൻ ആന്റോ ആഗ്രഹിച്ചു.
കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്ന എൽസമ്മ ഒരു ദീർഘ ശ്വാസത്തിന് ശേഷം, "അല്ല..... " എന്ന് മാത്രം  പറഞ്ഞു.
"പിന്നെ??? "
കുറച്ചു നേരം എൽസമ്മ ഒന്നും മിണ്ടിയില്ല.
"ഇവൾ

💬 Comments

View all comments