0%

Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]

Author : Kambikathakal Read All Parts 11.7K

ശനിയാഴ്ച്ച രാവിലെ, ആന്റോ വീട്ടിൽ നിന്നിറങ്ങി. എൽസമ്മയെ ഫോൺ ചെയ്യാൻ ഒന്നും നിന്നില്ല. എബി പറഞ്ഞിട്ടുണ്ടല്ലോ...
ബൈക്ക് ഗേറ്റിന് പുറത്ത് വെച്ച് ആന്റോ വീട്ടിലേക്ക് ചെന്നു. എൽസമ്മ സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു.ഫോണിൽ ആരോടോ സംസാരിക്കുകയാണ്. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ നടന്നു വരുന്ന അന്റോയേ നോക്കി എൽസമ്മ ചിരിച്ച് കാണിച്ചു.
"ശെരി.... ഞാൻ പിന്നെവിളിക്കാം... " എൽസമ്മ ഫോൺ കട്ട്‌ ചെയ്തു.
"മോനേ.. കയറി വാ.. " കാർപോച്ചിൽ നിന്നിരുന്ന അന്റോയോട് ഗസ്റ്റ് റൂമിലേക്ക് കയറിയ എൽസമ്മ സ്നേഹത്തോടെ പറഞ്ഞു. എൽസമ്മയുടെ സ്നേഹത്തോടെയുള്ള ഇടപെടൽ അന്റോയിൽ ആശ്വാസം ജനിപ്പിച്ചു.
"ബിനി മോളാ വിളിച്ചേ...അവര് ഡിസംബർ 29ഇന് വരുമെന്ന്.. " തന്റെ മകൾ ഭർത്താവിനോപ്പം അവധിക്ക് നാട്ടിൽ വരുന്നതിനാൽ എൽസമ്മ ഹാപ്പി ആയിരുന്നു.
"ആഹാ... മമ്മിക്ക് അപ്പോൾ ന്യൂഇയർ കമ്പനി ഉണ്ടല്ലോ.. "
"ക്രിസ്മസിനും അവര് കാണുമെന്ന് ആദ്യം പറഞ്ഞതാ... അവധി ശെരിയായില്ല.. സാരമില്ല അന്റോയുണ്ടല്ലോ.. " എൽസമ്മ സോഫയിൽ ഇരുന്ന അന്റോയേ നോക്കി ചിരിച്ചു.
"മോനേ.. ചായ എടുത്തേയ്ക്കട്ടെ... "
"വേണ്ട മമ്മി... എബി ചാച്ചൻ പറഞ്ഞാരുന്നു മൊബൈലിൽ സ്കൈപ്പ് ഇൻസ്റ്റാൾ ചെയ്യാൻ... അതിനാ വെന്നേ... "
"ആഹ്... ശെരിയാ... " എൽസമ്മ അവരുടെ മുറിയിൽ കയറി മൊബൈൽ എടുത്തുകൊണ്ടുവന്ന് അന്റോയ്ക്ക് കൊടുത്തു. ശേഷം മറുവശത്തുള്ള സോഫയിൽ ഇരുന്നു.
ആന്റോ മൊബൈലിൽ നെറ്റ് ഓണാക്കി പ്ലെയ്സ്റ്റോറിൽ പോയി സ്കൈപ്പ് ഡൌൺലോഡ് ഓപ്ഷൻ നൽകി. നെറ്റ് സ്ലോ ആയതിനാൽ ഡൌൺലോഡ് സ്പീഡ് ശോകം ആയിരുന്നു. മൊബൈലിൽ നിന്ന് കണ്ണെടുത്ത് തന്റെ മറുവശത്തു ഇരുന്ന് തന്നെ നോക്കുന്ന എൽസമ്മയെ നോക്കി ആന്റോ ഒന്ന്

💬 Comments

View all comments