Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]
വളരെ പുതുമയുള്ളത് പോലെ അന്റോയ്ക്ക് തോന്നി. നിരന്തരം സംഭവിച്ച ഫോൺ കാളുകൾ അവരെ വളരെ അടുപ്പിച്ചു. എൽസമ്മയുമായി ഇനി ഒരിക്കലും ഇടപഴകാൻ പറ്റില്ല എന്ന് കരുതിയിടത്തുനിന്ന് വളരെ വേഗം അവർ നല്ല കൂട്ടായി. മനസുകൾ തമ്മിൽ തുറന്ന് സംസാരിച്ചാൽ പിന്നൊന്നും പ്രശനം അല്ല എന്ന് അന്റോയ്ക്ക് ബോധ്യമായി.മാത്രമല്ല താൻ ഒരു വൃത്തികെട്ടവനാണെന്ന് അറിഞ്ഞിട്ടും സ്നേഹത്തിൽ ഒരു കുറവുപോലും വരുത്താത്ത എൽസമ്മയോടുള്ള സ്നേഹം അവനിൽ ഇരട്ടിച്ചു.
ഡിസംബർ 20ഇന്, ഞായറാഴ്ച പകൽ അവൻ നാട്ടിൽ ചെന്നു. ഉച്ചകഴിഞ് ആന്റോ ബൈക്കുമായി എബിയുടെ വീട്ടിൽ പോയി.ചെല്ലുമെന്ന് ഫോണിൽ അറിയിച്ചതിനാൽ ഒന്ന് ഹോൺ മുഴക്കി ഗേറ്റിൻ പുറത്ത് കാത്തു നിന്നു.
"അന്റോയേ... എടാ... " ചിരിച്ചുവന്ന് ഗേറ്റ് തുറന്ന് ഇറങ്ങിയ എൽസമ്മയെ കണ്ട് ആന്റോ അശ്ചര്യപ്പെട്ടു. വെളുത്ത കര ഉള്ള ചുമന്ന സാരിയിൽ എൽസമ്മ വളരെ അധികം സുന്ദരി ആയിരുന്നു. അവരുടെ വെളുത്ത നിറത്തിന് നന്നായി ചേരുന്നതായിരുന്നു ആ വേഷം. ഗേറ്റ് അടക്കാൻ തിരിഞ്ഞപ്പോൾ സാരിയുടെ വിടവിലൂടെ ആന്റോ എൽസമ്മയുടെ ബ്ലൗസ്സിൽ പൊതിഞ്ഞ മുലയിൽ നോക്കി. ചുമന്ന ബ്ലൗസ്സിനകത്ത് ധരിച്ചിരുന്ന വെള്ള ബ്രാ നേരിയ രീതിയിൽ കാണാം. നല്ല മുഴുത്ത് കൂർത്തു നിന്നിരുന്ന അവരുടെ മുലകൾ അന്റോയെ പരവശനാക്കി.
"ഹലോ best ഫ്രണ്ട്... how are you.. " ആന്റോ തമാശ മട്ടിൽ ചോദിച്ചു.
"ഓ.. ഒരു പത്രാസുകാരൻ.... " എൽസമ്മ അവനെ കളിയാക്കി ചിരിച്ചു.
ഒരുമണിക്കൂർ യാത്രക്ക് ശേഷം അവർ നഗരത്തിൽ ഷോപ്പ് ചെയ്തു. പുൽകൂട് അലങ്കരിക്കാനുള്ള സാമഗ്രികളും സ്റ്റാറും കേക്കും വാങ്ങിയതിന് ശേഷം തുണികടയിൽ കയറി. ആന്റോ എൽസമ്മ
💬 Comments
View all comments