0%

Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]

Author : Kambikathakal Read All Parts 11.7K

താല്പര്യങ്ങൾ കാണില്ലേ..... സെക്സ് ചെയുമ്പോൾ.... "
"കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾക്ക് പിന്നെ സ്വന്തം ഇഷ്ടങ്ങൾ ഇല്ലല്ലോ മോനെ... അങ്ങനെ സ്വന്തം ഇഷ്ടങ്ങൾ ഞാൻ ആലോചിച്ചിട്ടില്ല... ഒന്നിലും.... "
മഴ അല്പം തോർന്നപ്പോൾ അവർ അവിടെ നിന്നിറങ്ങി.
"മമ്മി പെട്ടെന്ന് വേണം ... സമയം 8 ആകാറായി.. അമ്മച്ചി ചീത്ത വിളിക്കും.. " സ്റ്റാർ ഇട്ടതിന് ശേഷം പുൽകൂട് തയ്യാറാക്കാനുള്ള സാമഗ്രികൾ എടുക്കുന്നതിനിടയിൽ ആന്റോ പറഞ്ഞു.
വീട്ടിലെ ഗസ്റ്റ് റൂമിൽ തന്നെ പുൽകൂട് തയ്യാറാക്കാൻ തുടങ്ങി. ഓഴാഴ്ച മുമ്പേ വെയിലത്തിട്ടുണ്ണക്കിയ കച്ചിപുല്ല് എൽസമ്മ അന്റോയ്ക്ക് കൊണ്ട് കൊടുത്തു. പുൽകൂട് തയാറാക്കിയതിന് ശേഷം മേടിച്ച ചെറിയ ക്രിസ്മസ് മരവും ആന്റോ അസംബിൾ ചെയ്തു. നീലയും ചുമപ്പും മാറി മാറി മിനുന്ന അലങ്കാര വിളക്കും കൂടി ചേർത്തപ്പോൾ എല്ലാം നല്ല ഭംഗിയായി.
"മമ്മി...റൂമിലെ ലൈറ്റ് ഒന്ന് ഓഫ്‌ ആക്കിയേ... " എൽസമ്മ തയ്യാറാക്കി കൊണ്ടുവന്ന ചായ കുടിക്കുന്നതിനടയിൽ ആന്റോ പറഞ്ഞു.
"എന്ത് രസമാ കാണാൻ..... അല്ലിയോ......... നന്നായിട്ടുണ്ട്.. "അലങ്കാര വിളക്കുകളിൽ ഭംഗി പൂണ്ട പുൽകൂടും മരവും കണ്ട എൽസമ്മ പറഞ്ഞു. അവരുടെ മുഖത്ത് സന്തോഷം വിളയാടി. മുറിയിൽ ഉണ്ടായിരുന്ന അരണ്ട വെളിച്ചത്തിൽ എൽസമ്മയുടെ മുഖത്ത് നിറഞ്ഞ സന്തോഷം ആന്റോ കണ്ടു. ആ ഒരു അന്തരീക്ഷം അന്റോയേ ചെറുതായി ഉണർത്തി. അന്റോയുടെ നോട്ടം കണ്ട് ഒരു ചെറിയ ചിരിയോടെ എൽസമ്മ ലൈറ്റ് ഓണാക്കി.
"മമ്മി...ഒരു മിനുട്ട്... " എന്ന് പറഞ്ഞ് ആന്റോ വെളിയിൽ പോയി സിറ്റൗട്ടിൽ വച്ചിരുന്ന പൊതി എടുത്തുകൊണ്ടു വന്നു.
മുറിയിൽ കിടന്നിരുന്ന കവറുകളും പേപ്പറും വാരിയെടുക്കുവായിരുന്ന എൽസമ്മയുടെ കൈയിലേക്ക് നീട്ടി.

💬 Comments

View all comments