Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]
"എന്തുവാ മോനേ ഇത്..... "
"മമ്മി ഒന്ന് തുറന്ന് നോക്കിയേ.... ഇഷ്ടപ്പെട്ടോ എന്ന് പറ. "
എൽസമ്മ കണ്ണുകൾ മിഴിച്ച് കവർ കൈയിൽ വാങ്ങി. കവറിനകത്തെ പേപ്പർ പൊതി തുറന്ന് നോക്കിയപ്പോൾ കടും നീല നിറത്തിൽ ഉള്ള ഒരു സാരി.
"അയ്യോ.... എന്റെ മോനേ..... " എൽസമ്മക്ക് സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു. "എന്നതിനാടാ കാശ് വെറുതേ കളയുന്നെ..... ".
"ക്രിസ്മസ് ഒക്കെ അല്ലെ മമ്മി... മമ്മിക്ക് ഇഷ്ടപ്പെട്ടോ..... അത് പറയ്.. "
കണ്ണുകൾ നിറഞ് ഒരു പുഞ്ചിരിയോടെ എൽസമ്മ സാരിയിൽ കൈകൾ ഓടിച്ചു.
"കൊള്ളാം.... നല്ലതാ.... എത്രെയായി ഇതിന്.... "
"അതൊന്നും പറയില്ല.... മമ്മി ഇത് പോയി ഒന്ന് ഇട്ട് വന്നേ....കൊള്ളാമോന്ന് നോക്കട്ടെ... "
എൽസമ്മ വളരെ അധികം സന്തോഷിച്ചു. "ഞാൻ..ഇട്ട് നോക്കട്ടെ.. " എന്ന് പറഞ്ഞ് എൽസമ്മ സാരിയുമായി അവരുടെ മുറിയിൽ കയറി.
ആന്റോ പുൽകൂടിൽ കുറച്ച് മിനുക്കുപണികൾ കൂടി നടത്തി. ചായ മൊത്തം കുടിച്ച് ഗ്ലാസ് മേശയിൽ വച്ചപ്പോൾ എൽസമ്മയുടെ മുറിയിൽ നിന്നും പാതി ചാരിയ വാതിൽ വിടവിലൂടെ വെട്ടം വരുന്നത് ശ്രദ്ധിച്ചു. വെളിയിൽ ചാറിയിരുന്ന മഴശബ്ദം അവന്റെ ചിന്തകളെ മൂടി. 'ഒന്ന് പോയി നോക്കിയാലോ'.... അവൻ ആലോചിച്ചു
"അന്റോയേ.... വന്ന് നോക്കിയേ... " മുറിക്കകത്തുനിന്നുള്ള എൽസമ്മയുടെ വിളി അവനെ ചിന്തകളിൽ നിന്ന് ഉണർത്തി.
"കഴിഞ്ഞോ... മമ്മി... " എന്ന് പറഞ്ഞ് അവൻ ചെന്നു. താൻ കൊടുത്ത സാരി അണിഞ്ഞു ചിരിച്ചുകൊണ്ട് എൽസമ്മ റൂമിൽ നില്കുന്നു.
"എങ്ങനുണ്ടടാ... കൊള്ളാമോ... " എൽസമ്മ ചോദിച്ചു.
എൽസമ്മയുടെ 170cm ഉയരമുള്ള വെളുത്ത് അല്പം തടിച്ചതെങ്കിലും ഉറച്ച ശരീരത്തിൽ
💬 Comments
View all comments