Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]
രണ്ട് ദിവസമായി കാണാഞ്ഞിട്ട് അച്ഛനും മറ്റും അന്വേഷിച്ചതിന്റെ പേടിയിൽ ആയിരുന്നു ആന്റോ. തനിക്ക് വയ്യ പനി ആണെന്ന് പറഞ്ഞെങ്കിലും.. ഒന്നും പറയണ്ട ഒരു മണിക്കൂർ കഴിയുമ്പോൾ താൻ അങ്ങോട്ടു വരുമെന്നും കൂടെ പള്ളിയിൽ വരണം എന്നും ആന്റോ പറഞ്ഞു. ഒരു കുളി ഒക്കെ കഴിഞ്ഞ് എൽസമ്മ വസ്ത്രം മാറാൻ തുടങ്ങി. കഴിഞ്ഞ 27 കൊല്ലമായി കാണുന്ന തിരുരൂപത്തിന്റെ മുമ്പിൽ പാപത്തിൽ കുളിച്ചുനിൽക്കുന്ന താൻ എങ്ങനെ നോക്കുമെന്ന് ഓർത്ത് എൽസമ്മ വിഷമിച്ചു. സാരി പകുതി ഉടുത്ത് അവർ കട്ടിലിൽ ഇരുന്നു... തന്നെ ഇനി രക്ഷിക്കാൻ ആർക്കും ആകില്ല എന്ന് എൽസമ്മ ചിന്തിച്ചു. സ്വർഗ്ഗത്തിന്റെ കവാടം ഇനി തനിക്കുവേണ്ടി തുറക്കില്ല എന്ന് അവർ കരഞ്ഞു.. ഒരല്പം ശാന്തിക്ക് കുമ്പസാരിക്കണം എന്ന് എൽസമ്മ ചിന്തിച്ചു... ആ ചിന്ത പിന്നെ തീരുമാനമായി. പക്ഷേ എങ്ങനെ അത് അച്ഛനോട് പറയും എന്നോർത്ത് വ്യാകുലയായി എൽസമ്മ കട്ടിലിൽ, സാരി പകുതി ഉടുത്ത്, കിടന്നു. സമാധാനത്തിനായി കണ്ണുകൾ അടച്ചു.....
പള്ളിയിൽ തിരക്ക് കുറവായിരുന്നു. തിരുരൂപത്തിന് പതിവിലും കൂടുതൽ പ്രഭ ഉള്ളതായി എൽസമ്മക് തോന്നി. ആകെ ഒരു ശാന്തത മനസ്സിൽ ഉണ്ടായിരിക്കുന്നു. കുമ്പസാരിക്കുന്നതിന് മുമ്പ് തിരുരൂപത്തിന് മുമ്പിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കാൻ എൽസമ്മ തീരുമാനിച്ചു... നിറകണ്ണുകളോടെ മുട്ടുകുത്തി എൽസമ്മ കണ്ണുകൾ അടച്ചു...
"പാപികളോട് കരുണയുള്ളവനായ ദൈവമേ.. നീ പരിശുദ്ധനാകുന്നു. അവിടുന്ന് ഈ പാപിയോട് പൊറുകേണമേ.. "
"പാപിയോ... ആരാണ് പാപി കുഞ്ഞേ.... " ഒരു ശബ്ദം.. സ്വാന്തനമായ ഒരു മൃദു ശബ്ദം എൽസമ്മയോട് ചോദിച്ചു. അദ്‌ഭുതം പൂണ്ട് എൽസമ്മ കണ്ണുകൾ തുറന്നു. ആരുമില്ല... കണ്ണുനീർ ഒഴുകി എൽസമ്മ വീണ്ടും കണ്ണുകൾ അടച്ചു.
"എന്റെ ഈശോയെ... "
"നീ ഒരു പാപിയല്ല കുഞ്ഞേ...നീ എനിക്ക് എന്നും പ്രിയപെട്ടവൾ ആണ്... "
ആ ശബ്ദം വീണ്ടും കേട്ടതിന്റെ കോരിതരിപ്പിൽ എൽസമ്മ കണ്ണുകൾ അടച്ഛ് ഇരുന്നു. വിറക്കുന്ന ശ്വാസത്തോടെ എൽസമ്മ വീണ്ടും പറഞ്ഞു
"എന്റെ കർത്താവേ... ഞാൻ എന്ത് തെറ്റാണ് ചെയ്‌തത്. ഒരു അഭിസാരികയെപ്പോലെ ഞാൻ അഴിഞ്ഞാടുക ആയിരുന്നു... എന്നിട്ടും കരുണാമയനായ അവിടുന്ന് ഈ ഉള്ളവളെ പ്രിയപെട്ടവൾ എന്ന് വിളിക്കുന്നോ.."
"നീ ഒരു തെറ്റും
💬 Comments
View all comments