0%

Chapter Title : എൻ തോഴി💗 1 [വവ്വാൽ മനുഷൻ]

Author : Kambikathakal Read All Parts 287

വെപ്രാളവും ആണ് ചെട്ടത്തിയുടെ കുടുമ്പക്കാർക്ക് !!.

[< Nb: ചെട്ടത്തി ഇതിൽ ഒന്നും പെടില്ലാട്ടോ!>]

പ്രത്തെകിച്ച് എന്റെ കൂട്ടുക്കാരെ അവർക്ക് കണ്ടുകൂടാ!...

കൂട്ടുക്കാരെ പറ്റി പറഞ്ഞപ്പഴാ ഞാൻ ഇനിയെന്റെ ചങ്ങായിമാരെ പറ്റിപ്പറയാം. വെറും ചങ്ങായിമാര് അല്ല മുഞ്ചി തെറ്റി ഇരുന്നപ്പോൾ കിട്ടിയ ചങ്ങായിമാര്. !!

No 1 on stage :-
"അഭിറാം !" സൺ ഓഫ് ഗ്രെറ്റ് കെഴങ്ങ് അനിൽ!!.. അഭിയെ ഞാൻ ആദ്യമായി കണ്ടു - മുട്ടുന്നത് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. ക്ലാസ്സിൽ ഇരുന്ന് ആരും കാണാതെ നിക്കറിൽ മുള്ളിയപ്പോൾ അതിനു അവിടത്തെ സ്കൂളിലെ ആയ എന്നെ കൂട്ടികോണ്ട് നിക്കർ മാറ്റാൻ കോണ്ട് പോയപ്പോൾ അതെ മുറിയിൽ വെറെ ഒരു ആയ നിക്കറിൽ മുള്ളിയതിൽ കോണ്ട് വന്ന വ്യക്തി!!!.. അന്ന് തോട്ട് തുടങ്ങിയ ചങ്ങാതം ആണ്!!

No 2 On stage :-
" വിഷ്ണു "! ആള് ഒരു പഠിപ്പി ആണെങ്കില്ലും നമ്മുടെ എല്ലാ അലമ്പിനും തുടക്കം വെയ്ക്കുന്നത് ലിവൻ ആണ്!!.പിന്നെ നമ്മടെയോക്കെ കൂട്ട്ക്കെട്ട് ആണ് അവനെ ഇല്ലാതാക്കുന്നത് എന്ന് ആണ് അവന്റെ അച്ഛൻ പറയാറ് !!.
- വിഷ്ണുവും ഞാനും കമ്പനിയായത് മൂന്നിൽ പഠിക്കുമ്പോൾ ആണ് !!. അന്ന് ഓണപരീക്ഷ ആയിരുന്നു!, Maths ആയിരുന്നു വിശയം.!
ഒരു കുന്തവും അറിയാതെ ഹാളിൽ ചെന്ന് ഇരിക്കുമ്പോൾ എന്റെ ബാക്കിൽ ഇരുന്ന കുട്ടിയായിരുന്നു ഈ പറയുന്ന വിഷ്ണു !!.

അവൻ ജന്മനാ പഠിപ്പി ആയതിനാൽ എന്റെ ദെയനീയ അവസ്ഥ കണ്ടിട്ട് എന്നവണം അവൻ എനിക്ക് അവന്റെ പെപ്പർ കാണിച്ചു തന്നു!!. അപ്പോ ഞാൻ

💬 Comments

View all comments