0%

Chapter Title : എൻ തോഴി💗 1 [വവ്വാൽ മനുഷൻ]

Author : Kambikathakal Read All Parts 288

ഹാപ്പി!!!"".

അങ്ങനെ എന്റെയും അഭിയുടെയും ലോകത്ത് വിഷ്ണുവും കടന്ന് വന്നു.

No 3 and 4 :-
"നിരഞ്ജൻ , അശ്വിൻ"
സ്കൂൾ കണ്ടതിൽ വെച്ച് അവിടത്തെ ഡോണുകൾ !!!.
ഇവൻമാര് എങ്ങനെ ചങ്ങാതത്തിൽ വന്നു എന്ന് വെച്ചാ തച്ച് കിട്ടിയ ചങ്ങായിമാരാണെന്ന് പറയാം..!!

അതിനു കാരണം വിഷ്ണുവാണ് !. പത്തിൽ പഠിക്കുന്ന കാലത്ത് വിഷ്ണൂന് ഒരു crush ഉണ്ടായിരുന്ന് !!.
10 Bയിൽ പഠിക്കുന്ന സ്നെഹ!!.
അതെ പോലെ തന്നെ അവൻ മാര് രണ്ടെണ്ണവും അവളെ നോക്കുന്നുണ്ടായിരുന്നു!!

നിരഞ്ജനും അശ്വിനും ഈ കാര്യം അറിഞ്ഞു.
അങ്ങനെ അവർ വിഷ്ണുവിനെ ഒറ്റക്കിട്ട് കിട്ടിയാൽ ഇടിക്കാൻ പ്ലാൻ ഇട്ടു!!

ഒരു ദിവസം ഇന്റർവെല്ലിനു നമ്മൾ Maths സാറിനെയും മലയാളം ടീച്ചറെയും പറ്റി അബവാദം പറഞ്ഞു കോണ്ട് ഇരിക്കെ വിഷ്ണു ടോയ്ലറ്റിൽ പോയി ...ഞാനും അഭിയും അത് കണ്ട് വലിയ ഭാവവെത്യാസം ഒന്നും കോടുകാതെ കത്തി അടിയിൽ ശ്രെദ്ധ കെന്ദ്രികരിച്ചു.!!

ഏകദെശം ഒരു അഞ്ച് മിനുറ്റ് കഴിഞ്ഞിട്ട് ഒണ്ടാവും.!
എല്ലാവരും ടോയ്ലറ്റിലക്ക് ഓടുന്നത് കണ്ടു: !!
അത് കണ്ട് ഞാനും അഭിയും എന്താ എന്ന് അറിയാൻ അവിടെ ചെന്ന് നോക്കിയതും.!

അവന്മാരെ ഇടിയും കോണ്ടാണ്ട് ഉണ്ണിയെശുവിനെ പോലെ കിടക്കണ  വിഷ്ണുനെയാണ് !

" കൂട്ടത്തിൽ ഒരുത്തവനെ തോട്ടാൽ പിന്നെ നോക്കി നിക്കാൻ പറ്റിലല്ലോ!"
ഞാനും അഭിയും കളത്തിൽ ഇറങ്ങി: !
നമ്മൾ ഇറങ്ങിയതോടെ വിഷ്ണുവും ഉഷാറായി.

പിന്നെട് പ്രിൻസിപ്പളിന്റെ വാർണിങ്ങും കെട്ട് തിരിച്ച് ക്ലാസ്സിൽ പോകുന്ന വഴിക്ക്  ചോര ഒലിക്കുന്ന ചുണ്ടുമായി അശ്വിനും നിരഞ്ജനും നമ്മുടെ അടുത്ത് വന്ന് വിഷ്ണുവിനോട്

💬 Comments

View all comments