0%

Chapter Title : എൻ തോഴി💗 1 [വവ്വാൽ മനുഷൻ]

Author : Kambikathakal Read All Parts 290

ഇങ്ങനെ പറഞ്ഞു:- ,

"" ഇനി നീയും ഞാനും അല്ലാതെ മൂന്നാമത്തേോരാൾ അവളെ നോക്കാൻ പാടില്ല, അത് എനിക്ക് ഇഷ്ട്ടവല്ല ""
എന്നും പറഞ്ഞ് അവർ അവിടന്ന് പോയി.!

അവിടം തോട്ട് പിന്നെട് അവരും നമ്മളും കമ്പനി ആവുകയായിരുന്നു ...
💠💠💠

അത് തോട്ട് പിന്നെ ഇത് വരെ നമ്മൾ ഒരുമ്മിച്ച് ആയിരുന്നു.

ഇന്നലെ വിഷ്ണുവിന്റ ബർത്ത്ടെ പാർട്ടി ആയിരുന്നു.
അതിനാൽ നാലെണ്ണം അടിച്ചിട്ട് വീട്ടിൽ പോവാൻ നോക്കിയതാ, പക്ഷെ ഫിറ്റ് ആയി പോയി .

ഈ അവസ്ഥയിൽ വീട്ടിൽ കയറി ചെന്നാൽ അമ്മ എന്റെ കാൽ അടിച്ച് ഒടിക്കും എന്നാണ് ഓഡർ !..

കുടിച്ചിട്ട് വീട്ടിൽ കയറിയ കാൽ അടിച്ച് ഒടിക്കും എന്നാണ് ഓഡർ .

പെടി ഒണ്ടായിട്ട് അല്ല പക്ഷെ ഓന്ത് ദെവനാരായണന്റെ പുത്രിയാണ് , പറഞ്ഞാൽ പറയണപോലെ ചെയ്യും അതാ ഇനം.

പറഞ്ഞ് പറഞ്ഞ് വീടിന്റെ ഗെറ്റ് കടന്നു.

ബെെക്ക് ഓഫ് ആക്കി കീയും ഊരി അകത്തെക്ക് കയറി.

നെരെ ഡെെനിങ്ങ് ഹാളിലെക്ക് പൊയി.
ചെന്ന് കയറിയ പാടെ ,

"ആ, സാർ വന്നോ, ഇന്നല്ലെ എവിടെ ആയിരുന്നു"
കയറിയ പാടെ അമ്മെടെ വക ഒരു പുച്ഛം കലർന്ന ചോദ്യം എത്തി .

"ഞാൻ ഇന്നലെ വിഷ്ണുവിന്റെ വിട്ടിൽ ആയിരുന്നു.."
ഞാൻ നോണ പറഞ്ഞു.

അതികം സംസാരിച്ചാൽ ഇന്നലെ അടിച്ച് പാമ്പ് കിണ്ടിയായി കിടന്ന് എന്ന് എന്റെ വായിൽ നിന്ന് വീഴുമെന്ന് തോന്നിയതു കോണ്ട് ഞാൻ സ്റ്റെയറ് കയറി എന്റെ റൂമിലെക്ക് പോയി..

നടയിൽ കാറ് ഇല്ലാത്തതിനാൽ അച്ഛൻ വീട്ടിൽ ഇല്ല എന്ന്

💬 Comments

View all comments