Chapter Title : എൻ തോഴി💗 1 [വവ്വാൽ മനുഷൻ]
എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു....!
പിന്നെ റൂമിൽ കയറി ഫോൺ ചാർജിലും ഇട്ട് ടവ്വലും എടുത്ത് നെരെ കുളിച്ച് ഡ്റസ്സ് മാറി, ഫോണും എടുത്ത് താഴെക്ക് ചെന്ന്,
അമ്മയോട് കഴിക്കാൻ എടുക്കാൻ വിളിച്ച് കൂവി.
അമ്മ പളെറ്റിൽ ചോറും വറുത്ത മീനും കെബെജ് തോരനും ഇട്ട് പരിപ്പ് ഒഴിക്കുന്നതിനിടയിൽ അമ്മ എന്നോട് പറഞ്ഞു ,
"നാളെ രാവിലെ ഇറങ്ങണം കെട്ടോ, നീ നെരത്തെ എണീറ്റ് രണ്ട് ഡ്റസ്സും എടുക്കണം"
"ഏഹ്... എന്തിന്?, എവിടെ പോവാൻ "
" ഓഹ്, അപ്പോ നീ മറന്നോ ?, എടാ മറ്റന്ന അല്ലെ മാളുന്റെ കല്യാണം"
[ മാളു എന്നത് എന്റെ അച്ഛന്റെ അമ്മയുടെ അനിയന്റെ മകൾ ആണ്, അതായത് അച്ഛന്റെ മാമന്റെ മകൾ ]
" ഹാ, ഞാൻ അത് അങ്ങ് മറന്നു. മറ്റന്നാൾ ആണ് അല്ലെ മാളുചെച്ചിടെ കല്യാണം"
[എന്റെ എട്ട് വയസ്സിന്റെ മൂത്തത് ആണ് .]
ശെരിയാ കഴിഞ്ഞ ആഴ്ച്ചയാണ് കല്യാണത്തിനു ഇടാൻ ഡ്റെസ്സ് വാങ്ങിയത്.
പിന്നെ അതികം താമസ്സിക്കാതെ ഞാൻ കഴിച്ച് എഴുന്നെറ്റ് റൂമിൽ പോയി ഫോൺ എടുത്ത് GAME OF THRONS വെച്ച് കണ്ടേണ്ട് ഇരുന്നു ഉറങ്ങി പോയി!
പിന്നെട് ഞാൻ എഴുന്നെറ്റപ്പോൾ സന്ത്യയായി !
അപ്പോഴും ഞാൻ കണ്ട് കോണ്ട് ഇരുന്ന GAME OF THRONS ഷഫിൾ ആയി പ്ലെയായി കോണ്ട് ഇരുന്നു.
ഞാൻ ഫോൺ ഓഫാക്കി താഴെക്ക് ചെന്നു അമ്മയുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചു!!
അപ്പോഴെക്കും തന്തപ്പടി വന്നിരുന്നു.
പിന്നെ വെറെ പ്രത്യെകിച്ച് ഒന്നും തന്നെ നടന്നില്ല.
അത്താഴം കഴിച്ച
💬 Comments
View all comments