0%

Chapter Title : എൻ തോഴി💗 1 [വവ്വാൽ മനുഷൻ]

Author : Kambikathakal Read All Parts 292

ശെഷം ഡ്റസ്സ് എടുത്തു വെച്ചു.

💠💠💠

പിറ്റെന്ന്
രാവിലെ 6 മണിക്ക് തന്നെ നമ്മൾ വീട്ടിൽ നിന്ന് ഇറങ്ങി. കാറിൽ ആണ് യാത്ര .

നെരെ പോകുന്നത് കുടുമ്പവീട്ടിലെക്ക് ആണ് . അച്ഛമ്മയും ദാസ്സ അപ്പാപനും "(അച്ഛന്റ മാമൻ .അതായത് അച്ഛമ്മയുടെ ഒന്നാമത്തെ അനിയൻ .എന്നുവെച്ചാൽ മാളു ചെച്ചിടെ അച്ഛൻ ) "
കുടുമ്പവും അവിടെ യാണ് താമസ്സിക്കുന്നത്.

....................................................................
അച്ഛമ്മഭാരതം :-

"""അച്ഛമ്മയ്ക്ക് രണ്ട് അനിയൻ മാരും ഒരു അനിയത്തിയുമാണ് ഉള്ളത് . മൂത്ത അനിയൽ ദാസൻ . പുളളി ആയുർവെദ ഡോക്ടർ ആണ് . ഭാര്യ - കുമാരി
മക്കൾ, മൂത്തത് - ഹരി കൃഷ്ണൻ
ഇളയത് - മാളവിക കൃഷ്ണൻ (കല്യാണ പെണ്ണ്) രണ്ട് പെരും MBBS ആണ്

രണ്ടാമത് അനിയത്തിയാണ് ശാന്ത .ഭർത്താവ് - സുദർഷനൽ , വില്ലെജ് ഓഫിസ്സർ ആണ് .
മക്കൾ ,ഒന്നാമത്തതും അവസ്സാനത്തതും- ദിവ്യ കൃഷ്ണൻ (എന്റെ ചങ്ക്) കല്യാണം കഴിഞ്ഞു രണ്ട് പിളെരും ഒണ്ട്.

മൂന്നാമത്ത അനിയൻ -രാമചന്ദ്രൻ (അച്ഛന്റെ മൂന്ന് വയസ്സിനു മൂത്തതാണ് )
ഭാര്യ - അശ്വതി
മക്കൾ ഒന്നാമത്തത് - അരുണിമ കൃഷ്ണൻ
(എന്റെ അഞ്ച് വയസ്സിനു മൂത്തത്.)
രണ്ടാമത്തത് - അമൃത കൃഷ്ണൻ (എന്റെ അതെ പ്രായം )
.....................................................................
ഡ്രൈവ് ചെയ്യുന്നിടയ്ക്ക് അച്ഛൻ പറഞ്ഞു,
""രാമചന്ദ്രൻ മാമൻ (മൂന്ന് വയസ്സ് മൂത്തത് ആണെങ്കിലും അച്ഛൻ മാമാ എന്നെ വിളിക്കുകയുളളു.) വിളിച്ചിരുന്നു അവർ വെെകിട്ടെ വരുകയുളളു എന്ന് .

അമ്മ - " ഹാ, എത്ര വർഷം ആയി അവരെയോക്കെ

💬 Comments

View all comments