Comments
ഡേയ് ഇത് ഒന്ന് ഫുൾ ആക്ക് ഇനി 2,3 വർഷം കഴിഞ്ഞ് എഴുതിയ വായിക്കാൻ ഞാനടക്കമുള്ള ആളുകൾ ജീവനോടെ ഉണ്ടാവുമോ എന്ന് പോലും അറിയില്ല.... 😂
എടാ എന്ത് പറ്റി നിനക്ക്. ബാകി എഴുത്
എടാ നീ ഈ സൈറ്റില്‍ കയറാറില്ലെ ഇപ്പോള്‍ കഴിഞ്ഞ ആഴ്ച ലീവിന് വന്നപ്പോള്‍ അടുത്ത് തന്നെ ബാകി ഭാഗം ഇടുമെന്ന് പറഞ്ഞു ഇതുവരെയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്
എവിടെ പോയി കിടക്കുകയാടാ. നീ എഴുതി കഴിഞ്ഞെന്ന് ഇന്നലെ കണ്ടപ്പോള്‍ പറഞ്ഞല്ലോ.
ടാ മൊയന്തേ നീ എവിടെ
Miki aduthu partenu vannu comment ittallo athu polla aduthu part idamo machana
മച്ചാനെ എഴുതാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ട് അല്ല, കുറച്ച് പേഴ്സണൽ പ്രോബ്ലം എല്ലാം എവിടെന്നോ പോങ്ങി വരുന്നുണ്ട്. കുറച്ച് ബിസി ആണ്. മൈൻഡ് ഒന്നു കൂൾ ആവാൻ വേണ്ടി ആണ് പുതിയ കഥകൾ എല്ലാം വായിക്കുന്നത്.
Problems ellam mariittu mind cool ayettu itta mathi macha samaeduttaullm kozhapamilla 🤍🫂
Machana ellam mariyo bro🫶🏻 bakki ondi
Ithum ini nirthi pokan aano entho
നിർത്തി പോവില്ല.
ഇങ്ങനെ ഇട്ട് w8 ആക്കിക്കല്ലേ
Busy ആണ് മച്ചാനെ.
Machana oru raksayum illa kidu part story ittupolla njan trilling aye oru katha read cheythatilla aa edi aa enniku koduttall istapetta pinne Bakki write oru raksayum ill ore polli machana pettanu Bakki koda idu waiting anu ethu njan read cheyan tamasichu poyi onnuda parayuva ora poli petta ennu aduthu idana ♥️
വേഗം ഇടാം അഭിയെ ♥️
വായിച്ചില്ല മച്ചാനെ..
വായിക്കാൻ ഇതുവരെ സമയം കിട്ടിയില്ല..
തിരക്കൊഴിഞ്ഞ സേഷം സമയംപോലെ വായിച്ച് അഭിപ്രായം പറയാം.
അപ്പൊ എല്ലാം പറഞ്ഞപോലെ..
Okk മച്ചാനെ വായിച്ചിട്ട് അഭിപ്രായം പറയണേ♥️
Waw.. Super...
ഒരാടിപൊളി ലവ് ആക്ഷൻ ഡ്രാമ സ്റ്റോറി...
കിടു ഫീൽ....
Keep continues ❤️❤️❤️
Thanku brh♥️
Bro waiting
♥️
Wating bro
♥️
Super
Thanks brh♥️
മൂന്നാമത്തെ ഭാഗം സബ്മിറ്റ് ചെയ്തിട്ട് ഉണ്ട്👍🏽
റൊമാൻസ് സീനുകൾ ഡയലോഗുകളും കുറച്ച് കൂട്ടി വിവരിച്ച് എഴുതാമോ... നല്ല കഥ ആണ്.. രസം ഉണ്ട് വായിക്കാൻ...
Eee tyoe stories evide ondengilum eey avude ondakumale 😁🤣....engi korch nalla love stioriez,love after marriage,uexpected marriage stiries ariyavunnat parajj taayao
Ha👍🏽
കഥ ഇഷ്ടപ്പെട്ടു.. അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു
സ്നേഹപൂർവ്വം ആരവ്
😚
Nice സ്റ്റോറി... നല്ല തീം ആണ്.... Continue ചെയ്യൂ ❤️❤️❤️
താങ്ക്സ്😍
അടുത്തത് വേഗം പോരട്ടേ..
ഹാ ..🙌🏽
Adipoli keep going orupadu lag akkalla touch vittu pokkum athu kondu annu ithu pollla munnottu pokkatta
വെഗം തീർക്കാൻ നോക്കാം..👍🏽
Story super
താങ്ക്സ്🤌🏽
പേജ് കൂട്ടാൻ വേണ്ടിയാണൊ space adujust ചെയ്തത്😉
Anyway വായിയിച്ചില്ല ഇനി പോയി വായിച്ചിട്ട് വരട്ടെ..
സോറി ഞാൻ അത് ശ്രദ്ധിച്ചില്ല.
👀ഇതിനൊക്കെ എന്തിനാണ് ബ്രൊ സോറിയൊക്കെ പറയുന്നെ😄🤣😹
കഥ കൊള്ളാം.
കഥയിൽ ഓരോ പേജിലും കൂടുതൽ സ്ഥലം വെറുതെ ബ്ലാങ്ക് ആയി ഇട്ടിരീക്കയാണ്, അങ്ങനെയാണ് 18 പേജ് ഉണ്ടായത്.
Sorry അത് ഞാൻ ശ്രദ്ധിച്ചില്ല.
ഇത് പോലെ ഉള്ള സ്റ്റോറി ഉണ്ടോ നായികയുടെ കല്യാണം മൂടാകുന്നു പിന്നെ പ്രായം കുറഞ്ഞ നായകൻ കെട്ടുന്നു
Request a story'ൽ പോയി ചോദിക്ക് ബ്രോ.. ഇപ്പൊതന്നെ അവിടെ ഒരുപാട് love സ്റ്റോറികളുടെ names ഓൾറെഡി കിടപ്പുണ്ട്..
നീ ഏതായാലും പകുതിക്ക് വെച്ച് നിർത്തും ആ അതുവരെ എങ്കിലും വായിക്കാ ലോ???
ഇനി കല്യാണ പെണ്ണിനെ നായകൻ കിട്ടുന്ന കഥയായത് എങ്കിൽ എട്ടുവർഷ ക്യാപ്പ് കുറച്ചു ഓവർ അല്ലേ¿?????????
അതിനു ആരു പറഞ്ഞു കല്യാണപെണ്ണിനെ നായകൻ കെട്ടും എന്ന് ...
കഥ തുടങ്ങിയതല്ലെ ഒളളു..Wait പണ്ണ് തമ്പി🙂
പിന്നെ ഞാൻ കഥ പാതിക്ക് വെച്ച് നിർത്തില്ല....🤌🏽
Ithokka koraa kettathaaa
തുടർന്നും എഴുതുക ❤️❤️❤️
പകുതിക്ക് വെച്ച് നിർത്തി പോവരുത് എന്നൊരു അപേക്ഷ മാത്രം 🙏🏼🙏🏼🙏🏼
പേജ് കൂട്ടി എഴുതുക
താങ്ക്സ് Bro..
അടുത്ത പാർട്ടിൽ Page കൂട്ടി എഴുതാം
കൊള്ളാം ബ്രോ
പിന്നെ പാതിയിൽ ഇട്ടിട്ടു പോക്കരുത്
മുഴുവൻ തീർത്തിട്ട് വേണം പോവാൻ
അതുപോലെ പേജ് കൂട്ടി എഴുതണംട്ടോ
കുറഞ്ഞത് ഒരു 50+ പേജ് എങ്കിലും പ്രേതീക്ഷിക്കുന്നു
അതുപോലെ ഒരു കഥ എഴുതുമ്പോൾ നെഗറ്റീവ്
And പോസിറ്റീവ് കമന്റ് ഉണ്ടാവും
അത് കേട്ട് നിർത്തി പോവരുത്
മാക്സിമം കഥ ഫിനിഷ് ചെയ്യാൻ നോക്കുക
Anyway congrats
Heartly welcome to the naughty community
താങ്ക്സ് Bro..
അടുത്ത പാർട്ടിൽ Page കൂട്ടി എഴുതാം👍🏽
സൂപ്പർ സഹോ... അടിപൊളി വെറൈറ്റി സ്റ്റോറി....
പുതിയ സംരംഭകന്റെ ആദ്യത്തെ കുത്തിവര സൂപ്പർ...... 😂😂😂😂
നല്ല അവതരണം സഹോ.. തുടരൂ... ❤️❤️❤️
താങ്ക്സ് സഹോ😌..
Support തുടരെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..
Super😍
താങ്ക്സ് മച്ചാനെ🥰
സൂപ്പർ ബ്രോ , ഒരു അബേക്ഷ മാത്രം ഒള്ളു .പേജ് കൂടി എഴുതാൻ നോക്കുക അത്പോലെ തന്നൈ സ്റ്റോറി ഫുൾ അകാതെ പോകരുത് . ചില എഴുത്തുകാർ പകുതിക്ക് വെച്ച് സ്റ്റോപ്പ് ആകാറുണ്ട്. അവരോട് സ്റ്റോപ്പ് ആകാനുള്ള കാരണം ചോദിച്ചാൽ ചിലപ്പോൾ പറയും കമന്റ്സ് നെഗറ്റീവ് ആണ് വരുന്നേ എന്ന്, ഒരു സ്റ്റോറി ആകുമ്പോൾ നെഗറ്റീവ് &പോസിറ്റീവ് കമന്റ്സ് വരും സാദാരണ. നെഗറ്റീവ് കമന്റ്സ് പോസിറ്റീവ് ആയി കണ്ട് എഴുതാൻ ശ്രമിക്കുക.
താങ്ക്സ് Buddy🫶🏽 ,
താങ്കളുടെ support ഇനിയും ഉണ്ടാവും എന്ന് പ്രദീക്ഷിക്കുന്നു😚
Nice
🤌🏽💓
കൊള്ളാം ബ്രോ..,
ആദ്യമായി എഴുതുന്നതിന്റെ ചെറിയ പോരായ്മകൾ ഉണ്ട്..അത് സ്വാഭാവികം..
അക്ഷരതെറ്റ് ഒന്ന് ശ്രദ്ധിക്കണം.. പിന്നെ അവതാരണം സ്വല്പംകൂടെ ഒന്ന് സെറ്റക്കിയാൽ കിടു (ഇപ്പൊ മോശം എന്നല്ല)..
Next പാർട്ട് പേജ് കൂട്ടി ചാമ്പിക്കൊ..
Thanks bro🫶🏽
ഇതിപ്പൊ ഞാൻ എഴുതിവിട്ട എന്റെ coment മൊത്തം അക്ഷര തെറ്റാണല്ലൊ..! ഇപ്പഴ ഞാനും അത് ശ്രെദ്ധിക്കുന്നെ🙄😖
🤣🤣
ഇത് പോലെ ഉള്ള സ്റ്റോറി ഉണ്ടോ നായികയുടെ കല്യാണം മൂടാകുന്നു പിന്നെ പ്രായം കുറഞ്ഞ നായകൻ കെട്ടുന്നു
Continue
👍🏽
Bro... next part ഉണ്ടാവില്ലേ?