Chapter Title : എൻ തോഴി💗 2 [വവ്വാൽ മനുഷൻ]
കാര്യങ്ങൾ ഒക്കെ സംസാരിച്ച് കഴിഞ്ഞ് അവൾ നോസ്റ്റാൾജിയ ഒണ്ടാക്കാൾ വെറെ ചിലരുടെ അടുത്തു പോയി.
അതെ സമയം ഞാൻ അവിടെ തന്നെ ഇരുന്നു അമ്മുവിനെ പറ്റി ആലോചിച്ച് ഇരിക്കുകയായിരുന്നു ;
ഒരു പതിനഞ്ചു മിനുറ്റ് മാത്രമെ നമ്മൾ തമ്മിൽ സംസാരിച്ചു പക്ഷെ അവൾ എഴുന്നറ്റ് പോയപ്പോൾ എന്തോ അവളെ മിസ്സ് ചെയ്യുന്ന പോലെ ...
ആഹ് എന്തായാലും വർഷങ്ങൾക്കു ശേഷം ഒരു പെണ്ണ് കാരണം മനസ്സിൽ ഒരു കുളിർമ്മ വന്നു.
ഇപ്പോ നിങ്ങൾ വിചാരിക്കും നീ ഇപ്പോ എന്താ ഇങ്ങനെ സംസാരിക്കുന്നത് എന്ന് .., പറഞ്ഞു തരാം , ഒരു ചെറിയ ഫ്ലാഷ് ബാക്ക് ;
💠💠💠💠
മൂന്ന് വർഷങ്ങൾക്കു മുമ്പ് ;
പ്ലസ് ടൂ Computer Science പഠിക്കുന്ന കാലം , വൈകിട്ട് ഗോൾഡും സെന്റർ ഫ്രെഷും ആയി നടക്കുന്ന കാലം..
അപ്പോഴാണ് പ്ലസ് വൺ സയസ് ബാച്ചിലെ ഒരു കുട്ടിയെ ഞാൻ കണ്ടത് - 'വർഷ ', ഉണ്ണിയെട്ടനു ഇഷ്ടപെട്ടാൽ പിന്നെ മുന്നും പിന്നും നോക്കാ ഇല്ല .!
പിന്നെ ഞാൻ പോയി പ്രപ്പോസ് ചെയ്തു ,രണ്ട് ദിവസം കഴിഞ്ഞു അതിനുള്ള റിപ്ലെയും തന്നു .
പിന്നെ ആ സ്കൂൾ നമ്മുടെ പ്രണയ ജാലകത്തിന്റെ കവാടം ആയിരുന്നു!!.
അവൾ കാരണം എനിക്ക് 90% അറ്റന്റെൻസും കിട്ടി .
വർഷ ' കാലൻ ' എന്ന് പറയുന്ന ടെമ്പോയിലായിരുന്നു വന്നു കോണ്ട് ഇരുന്നതും പോയ്കോണ്ട് ഇരുന്നതുമെല്ലാം .അതിലെ ഡ്രൈവറിനു പോലും നമ്മുടെ കാര്യം അറിയാമായിരുന്നു.
അങ്ങനെ നല്ല രീതിയിൽ പോയ്കോണ്ട് റിലേഷൻ, പെട്ടന്ന് അവൾ ബ്രെക്ക്
💬 Comments
View all comments