Chapter Title : എൻ തോഴി💗 2 [വവ്വാൽ മനുഷൻ]
എല്ലാർക്കും അവരവരുടെ വഴി. ഈ പറയുന്ന ഞാൻ വരെ മാളുവിന്റെ കല്യാണം കൂടാൻ ആദ്യം ഒന്ന് വിസ്സമ്മതിച്ചതാണ് പിന്നെ ഒരുമിച്ച് കളിച്ച് വളർന്നവരല്ലെ , കല്യാണത്തിനു കൂടിലെൽ മോശം അല്ലെ എന്ന് കരുതി ഒരു ഫോർമാലിറ്റിക്ക് വെണ്ടിയാണ് കൂടിയത് .! ഞാൻ മാത്രമ്മല്ല ഈ കല്യാണം കൂടുന്ന ഭൂരിഭാഗം പെരുടെ മനസ്സിലും ഇതായിരിക്കും.!
ഹാ പറഞ്ഞിട്ട് കാര്യം ഇല്ല , അല്ല എനിക്ക് ഇത് പറയാൻ വോയ്സ്സ് ഇല്ല ..!
"" ടാ നീ ഇത് എന്ത് ആലോചിച്ച് ഇരിക്കുവാ ?""
അവൾക്ക് ഞാൻ മറുപടി കോടുക്കുന്നത് മുമ്പ് ;
"ഹലോ ലെഡീസ് ആന്റ് ജെന്റിൽമാൻ.., വീ ആർ ഹിയർ ടൂ ഷോ ഏ ഡാൻസ് പെർഫോർമൻസ്സ് ടൂ യൂ ആൻട് അവർ ബ്യുട്ടി മാളാവിക ... "
സംഭവം സ്റ്റെജിൽ നിന്നാണ് ,അവളുടെ കൂട്ടുകാരികൾ എല്ലാം കൂടി ഒരു ഡാൻസ് പെർഫോമൻസ് ചെയാൻ പോകുന്നു.
'വെട്ടയ്യാൻ 'എന്ന സിനിമയിലെ 'MANASILAYO,' എന്ന പാട്ടിനാണ് ഇവളുമാരുടെ കൂത്താട്ടം കാണിക്കാൻ പോകുന്നത്.!
വൈകാതെ തന്നെ ഡാൻസ് തുടങ്ങി.
അതിനു ഞാൻ പ്രെത്യെകിച്ച് പറയെണ്ട ആവിശ്യമില്ല കാരണം ചുറ്റും ഉള്ളവരുടെ മുഖം കണ്ടാൽ അറിയാം സംഭവം എത്രത്തോളം ഗംഭീരം ആണെന്ന് .
അമ്മുവിന്റെ മുഖവും മറിച്ച് ആയിരുന്നില്ല ആ മുഖത്തും ഒരുതരം മ്ലാനത ആയിരുന്നു. ഇതെന്ത് മൈര് എന്ന ഭാവം ആയിരുന്നു അവൾ.
''ഒരു ദിവസ്സം കഴിഞ്ഞ് പോകണമെങ്കിൽ എന്തോക്കെ കാണണം.''
ഞാൻ മനസ്സിൽ പറഞ്ഞു.
ആഹ് എന്തായാലും അവരാതം ഒക്കെ കഴിഞ്ഞു , അതെ സമയം വെറെ കുറച്ച്
💬 Comments
View all comments