0%

Chapter Title : എൻ തോഴി💗 2 [വവ്വാൽ മനുഷൻ]

Author : Kambikathakal Read All Parts 385

ഇയറാ , ചെട്ടനും എല്ലാവരും നാളയെ വരുകയുളളു.,""

ഞാനും അതെ രീതിയിൽ ഉത്തരങ്ങൾ പറഞ്ഞു.

അത് കെട്ട് അവളോന്നു നുണക്കുഴി ചിരിച്ചു.

എന്റെ സാറെ ഞാൻ അറിയാതെ തലയിൽ കൈ വെച്ച് പോയെനെ.!!!

" നീ ഇവിടെ കുറച്ച് നാൾ കാണുമോ? ".

അവൾ എന്നോട് ചോദിച്ചു.

"ഏയ്, കല്യാണം കഴിഞ്ഞാൽ ഞാൻ പോവും."

ഞാൻ അതു പറഞ്ഞു തീരുമ്പോൾ അവളുടെ കണ്ണിൽ നിരാശ പടരുന്നത് കണ്ടു.

അതു കണ്ടു മനസ്സിലാക്കിയിട്ട് ഞാൻ ഒരു നമ്പർ ഇട്ടു ..

" വെണമെങ്കിൽ ഞാൻ ഒരു രണ്ട് ദിവസം കൂടി നിക്കാം ".

അതുപറഞ്ഞ് തീർന്നതും നിരാശ പടർന്ന കണ്ണുകളിൽ ഒരു തിളക്കം വരുന്നത് കണ്ടു..

"" ശെരിക്കും?""

അവൾ ആകാംഷയയോടെ ചോദിച്ചു..

"" ഹാ, വെണമെങ്കിൽ നോക്കാം , അല്ല നീയെന്തിനാ എന്നെ ഇവിടെ പിടിച്ച് വെക്കാൻ നോക്കുന്നെ ?""

ഞാൻ എന്റെ ഉള്ളിൽ ഉടലെടുത്ത സംശയം പുറപ്പെടിച്ചു..!

"" അത് ..., ഞാൻ ഇവിടെ കുറച്ച് ദിവസ്സം നിൽക്കാനാ വന്നത് !""

അവൾ മടിച്ച് മടിച്ച് പറഞ്ഞു....

""എന്തിന് ?""

ഞാൻ ചോദിച്ചു...

""അത് ... നമ്മൾ എല്ലാവരും  പണ്ടത്തെപോലെ ഒരുമിച്ച് ഒരു വീട്ടിൽ കഴിഞ്ഞ് ... ഇൻസ്റ്റയിൽ റീൽ ഇടാനാ.. ഇപ്പോ അതാണല്ലോ ട്രെന്റ്.""

അവൾ പറഞ്ഞത് കെട്ട് എനിക്ക് ചിരി വന്നു.

ഞാൻ അതെ ചിരിയോടെ തന്നെ അവളോട് ചോദിച്ചു;

"എന്നിട്ട് ആരോക്കെ സമ്മതിച്ചു.""

" നീയും കൂടി കൂട്ടി ഒരാൾ !"

ആ ഉത്തരം ഞാൻ പ്രതീക്ഷിച്ചത് ആണ് .

ഇപ്പോ

💬 Comments

View all comments