Chapter Title : എൻ തോഴി💗 2 [വവ്വാൽ മനുഷൻ]
വിഷയം മാറ്റാനായി ചോദിച്ചു.
""ഇപ്പോ വന്നതെയുളളു , കല്യാണ പെണ്ണിനെ ഒന്നു കാണാൻ വെണ്ടി വന്നതാ അപ്പളാ മോന്റെ സ്നെഹപ്രകടനം കണ്ടെ..!
ചെച്ചി പറഞ്ഞു..
അങ്ങനെ നമ്മൾ വിശെഷങ്ങളോക്കെ പറഞ്ഞ് തിരിച്ച് വീട്ടിലെക്ക് നടന്നു.!
ഇതാണ് ദിവ്യ ചേച്ചി , എന്റെ എല്ലാ കാര്യത്തിനും സപ്പോർട്ട് ആണ് . എന്ന് വെച്ച് നമ്മൾ തമ്മിൽ ഒന്നും ഇല്ല കെട്ടാ!
ഒരു ചേച്ചി അനിയൻ ബന്ധം ആണ് !
ചെച്ചിയുടെ ഹസ്സ്ബന്റ് ദുബായിലാണ്. അവിടെ ഒരു ചെറിയ ബിസിനസ്സ് ആണ് .
തിരിച്ച് വീട്ടിലെക്ക് കയറുമ്പോൾ ചെട്ടാ എന്ന് വിളിച്ചോണ്ട് എവിടന്നോ രണ്ട് കുരിപ്പുകൾ ചാടി എന്റെ ദെഹത്ത് കയറുകയായിരുന്നു.!
"പാറു, കല്ലു":കുഞ്ഞ് ഇരട്ടകുട്ടികൾ, ദിവ്യ ചെച്ചിടെ കുരിപ്പുകൾ ആണ് .
"" ചെത്തൻ എവിടെ ആരുന്നു ?, നമ്മൾ കൂറെ നോക്കി. !""
കോഞ്ഞ വിട്ടുമാറാതെ പാറു ചോദിച്ചു..
"ഇവളുടെ കോഞ്ഞ ഇതുവരെ മാറിയില്ലെ?"
നമ്മുടെ കോപ്രായങ്ങൾ എല്ലാം നോക്കി കോണ്ട് നിന്നിരുന്ന ദിവ്യ ചെച്ചിയുടെ അടുത്ത് ഞാൻ ചോദിച്ചു..എന്നിട്ട് ;
""ചെട്ടൻ ഇവിടെയോക്കെ ഉണ്ടായിരുന്നുടി .""
ഞാൻ പാറുവിനു ഉത്തരം നൽകി.
അവിടെ പാറുവിനും കല്ലുവിനോടും കളിച്ചോണ്ട് ഇരുന്നപ്പോ ഒരു പിക്കപ്പ് വണ്ടി ഗെറ്റ് കടന്നു വന്നു.,
അതിൽ നിന്ന് ബാക്കിൽ നിന്നും അഞ്ച് ബെങ്കാളികളും ഇറങ്ങി..ഫ്രണ്ട് ഡോറ് തുറന്ന് സുദർഷനപാപ്പൻ ഇറങ്ങി.
വലത് വശത്ത് ഒഴിഞ്ഞ് കിടക്കുന്ന ഗ്രൗഡിൽ വൈകിട്ടത്തെ പാർട്ടിക്ക് സ്റ്റെജ് അവിടെയാണ് കെട്ടുന്നത്.!! അതിനാണ് സുദർഷനപാപ്പൻ ബെങ്കാളികളെ വിളിച്ചോണ്ട് വന്നത്..!
വൈകാതെ തന്നെ സ്റ്റെജിന്റെ പരിപാടികൾ തുടങ്ങി..അതുപോലെ സമയം പോകും തോറും
💬 Comments
View all comments