0%

Chapter Title : എൻ തോഴി💗 2 [വവ്വാൽ മനുഷൻ]

Author : Kambikathakal Read All Parts 380

ബന്ധുക്കളും , അയൽവാസികളും , നാട്ടുകാരും വരാൻ തുടങ്ങി..!

സമയം ആറുമണിയായി അതുകോണ്ട് തന്നെ മാളുവിന്റെ കൂട്ടുകാരികളും , വെറെ കുറെ ചെത്ത് പെണ്ണുങ്ങളും വരാൻ തുടങ്ങി.!

പിന്നെ ഞാൻ മാളുവിന്റെ അടുത്ത് ഞാൻ പോയില്ല !!

ഇതുകോണ്ട് ഒക്കെ തന്നെ ഞാൻ റൂമിൽ പോയി കുളിച്ചു [ കുളത്തിൽ നിരാടണം എന്ന് ഉണ്ടായിരുന്നു പക്ഷെ ആളുകൾ കൂടിയതോടെ ചെറിയ ഒരു നാണം ].!!!!

കുളിച്ചിട്ട് ബാഗിൽ നിന്ന് പുതിയ വൈറ്റ് ഷോർട്ട് ഷർട്ടും , സിംമ്പിൾ സിൽവർ കളർ കോറിയൻ ബാഗിയും , നൈക്കിന്റെ ലെറ്റസ്റ്റ് മോഡൽ വൈറ്റ് ഷൂസും ഇട്ടു . വിരലിൽ ബ്ലാക്ക് കളർ രണ്ട് മോതിരവും, കഴുത്തിൽ സിൽവർ ചെയ്നും ഒരു 90's മോഡൽ വാച്ചും ഇട്ടു ഞാൻ ഇറങ്ങി.

'മ്മ് പെണ്ണുങ്ങൾ ഒക്കെ നോക്കുന്നുണ്ട്.!

പക്ഷെ ഞാൻ നോക്കിയതു ദിവ്യ ചെച്ചിയിനെയാണ്. സ്വയം റൻബീർ കപൂർ ആണെന്ന് ബോധ്യമുണ്ടങ്കിലും ദിവ്യ ചെച്ചിടെ വായിൽ നിന്ന് സുന്തരൻ ആയി എന്ന് കെൾക്കുമ്പോൾ ഒരു സുഖം ഉണ്ട് .!

കല്ലുവിനോട് ചോദിച്ചറിഞ്ഞു ഞാൻ ദിവ്യ ചെച്ചിയുടെ അടുത്ത് പോയി കൈ രണ്ടും പോക്കറ്റിൽ ഇട്ടു നലോരു പോസ്സ് ഇട്ടു നിന്നു .

ഒരു ഗ്രെ കളർ സാരീയും അതിനു മാച്ച് ആയ ബ്ലൗസ്സ് ആയിരുന്നു ഇട്ടിരുന്നത് , ഒക്കത്ത് പാറുവും ഉണ്ട് ..!

എന്നെ കണ്ട് എന്താ എന്ന് കണ്ണ് കോണ്ട് ചോദിച്ചു. ഞാൻ വീണ്ടും ആ നില്പ് നിന്നു .

അപ്പോഴാണ് എന്നെ ശെരിക്കും ശ്രദ്ധിച്ചത് എന്ന് തോന്നുന്നു. ചെച്ചി എന്തെലും

💬 Comments

View all comments