0%

Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]

Author : Kambikathakal Read All Parts 502

അവിടെ വെച്ചിട്ട് ഇട്ടിരുന്ന ഊരി അവിടെ ഇട്ടിട്ട് എടുത്തോണ്ട് വന്ന തോർത്ത് ഉടുത്ത് ഞാൻ ചാടി..!!
മഴ പെയ്തത് കൊണ്ട് വെള്ളത്തിന് നല്ല തണുപ്പ് ഉണ്ടായിരുന്നു .
നല്ല ചുഗവും..!!
നീരാടി കഴിഞ്ഞു തലതോർത്തി ഡ്രെസ്സും മാറി നേരെ തറവാട്ടിലേക്ക് നടന്നു...
....
രാത്രി ഉച്ചക്ക് ഉണ്ടാക്കിയ ബീഫും , ചപ്പതിയുംകഴിച്ച് ഫോണും എടുത്ത് വെളിയിലോട്ട് കാറ്റ് കൊള്ളാൻ ഇറങ്ങി..!!
കൂടെ ജാനകിയുടെ കൂടെ ചാറ്റിങ്ങും..!!🤭
“ എന്താ മാഷേ ഇത്ര ബിസി .”
“ അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല തിന്നുക ഉറങ്ങുക അത്രേ തന്നെ 😂”. ഞാൻ അവൾക് റീപ്ലേ കൊടുത്തു..
( ഞാനും ജാനുവും ചാറ്റ് ചെയ്യുന്നത് മംഗ്ലീഷിൽ ആണ് കേട്ടോ..! )
ചാറ്റ് ചെയ്ത് ചെയ്ത് ഞാൻ ഗേറ്റ് കഴിഞ്ഞു വെളിയിലേക്ക് ഇറങ്ങി.. വീടിൻ്റെ ഒപ്പോസിറ്റ് വയൽ ആണ്.. ആ വയലിൻ്റെ അവിടെ നിന്ന് { എന്ന് വെച്ചാൽ വീടിൻ്റെ opposite നിന്ന് } ഞാൻ ജാനകിയുടെ കൂടെ ചാറ്റിക്കൊണ്ട് നിന്നു.. അപ്പോഴിതാ ഏതോ നാലഞ്ചു പേര് എന്നെ നോക്കിക്കൊണ്ട് ഇടത്തെ സൈഡിൽ നിക്കുന്നു... അവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരുത്തൻ അവൻ്റെ ഒക്കെ ഫ്രണ്ടിൽ നിക്കുന്നു.. ഒന്ന് ഉറപ്പ് ആണ് അവർ എന്നെ സ്കെച്ച് ചെയ്ത് വന്നത് ആണ്., അത് അവരുടെ നിപ്പും ഭാവവും കണ്ടപ്പോൾ എനിക് തോന്നി.. ഞാൻ ഫോൺ ഓഫ് ആകി പിക്കറ്റിൽ ഇട്ട് സിപ് അടച്ചു... ഇടി കിട്ടിയാലും ഫോൺ പോവരുതല്ലോ..!!
അവർ പോസ്റ്റിൻ്റെ വെട്ടം ഇല്ലാത്ത സ്ഥലത്ത് ആണ് നോക്കുന്നത അത് കൊണ്ട് അവരുടെ മുഖം

💬 Comments

View all comments