0%

Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]

Author : Kambikathakal Read All Parts 501

ആണ് ഞാൻ അത് കണ്ടത് നിരഞ്ജൻ എനിക്ക് തോന്നൂരിലതികം മെസ്സേജ് അയച്ചിരിക്കുന്നു... ഞാൻ ഞെട്ടി.. ഇനി എന്താവോ അടുത്ത പ്രേശ്നം..? ഞാൻ മനസ്സിൽ ചിന്തിച്ച് കൊണ്ട് അവൻ്റെ മെസ്സേജ് ഒക്കെ ഓപ്പൺ ചെയ്ത് നോക്കി...!!
“ മൈരൻ ” !!
അവൻ റീൽ അയച്ചതാണ് പുണ്ട അവനെ....
വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടി.. ഞാൻ വിചാരിച്ചു അവൻ്റെ കുഞ്ഞമ്മയുടെ മാപ്പിള ചത്ത് കുഴിയിൽ വീണുകാണും എന്ന്..!
പിന്നെയും ഓരോരോ മെസ്സേജ് ഒക്കെ തുറന്ന് നോക്കി അവസാനം എല്ലാവരുടെയും സ്റ്റോറി നോക്കൽ ആയി പണി.. അങ്ങനെ നോക്കി നോക്കി അവസാനം അമ്മുവിൻ്റെ സ്റ്റോറി എത്തി... അവൾ ഇട്ടിരിക്കുന്നത് എൻ്റെ കൂടെ ഉച്ചക്ക് എടുത്ത സെൽഫി ആണ് ഇട്ടിരിക്കുന്നത് കൂടെ ഫിൽട്ടറും ഇട്ടിരിക്കുന്നത് ബട്ട് എന്നെ മെൻഷൻ ചെയ്തിട്ടില്ല... എന്തായാലും ഞാൻ സ്റ്റോറി ലൈക് ചെയ്ത് ഇൻസ്റ വിട്ട് വാട്ട്സ്ആപ്പ് തുറന്ന് അപ്പോ ദാന്ധ കിടക്കുന്നു ജാനകിയുടെ അഞ്ചാറു മെസ്സേജ്..;
“ aloo എവിടയാ മാഷേ കാണാൻ ഇല്ലല്ലോ .”
“ കൊയ് ”
“ നെറ്റ് തീർന്നോ.?? ”
“ ഉം ഫ്രീ ആവുമ്പോ മെസ്സേജ് അയക്ക്. ”
ഇതൊക്കെ അവൾ ഉച്ചക്ക് ആണ് ഇട്ടത് ആ സമയം ഒക്കെ ഞാൻ അമ്മുവിൻ്റെ കൂടെ കത്തി വെച്ചോണ്ട് ഇരികുവായിരുന്നു..
പാവം....!!
“ കുയി, ഞാൻ ഇവിടെ ഒക്കെ ഉണ്ടെ .”
“ ഞാൻ ഉച്ചക്ക് ഉറങ്ങി പോയി അതൊണ്ട നേ അയച്ച് ഒന്നും കാണാത്തെ. ”
ഞാൻ അവൾക് റീപ്ലേ കൊടുത്തു.. എന്നിട്ട് ഫോൺ ഡ്രസ് ഇരിക്കുന്ന

💬 Comments

View all comments