Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]
അതൊക്കെ ആലോചികുമ്പോ എനിക് ചിരി ആണ് വരുന്നത്... അതൊക്കെ ഒരു കാലം..”
“ പൊട്ട് ടാ അവൾക് നിന്നെ പറഞ്ഞിട്ട് ഇല്ല അവള് പോയാ അവളെ അമ്മ അത്രേ ഒള്ളു..”
അമ്മു എൻ്റെ തൊള്ളിൽ തട്ടിയിട്ട് പറഞ്ഞു..!
“ ഉഫ് ഇതാണ് സ്പിരിറ്റ്... ഐ ലൈക്ഡ് ഇറ്റ്. ”
ഞാൻ അവളെ തിയറി കേട്ട് ചിരിച്ചോണ്ട് അവൾക് മറുപടി പറഞ്ഞു....!!
പിന്നെയും നമ്മൾ ഓരോരോ കാര്യങ്ങൽ സംസാരിച്ച് കൊണ്ട് ഇരുന്നു... നരേന്ദ്രമോദിയുടെ പൂച്ചയെ കുറിച്ച്, ലാലേട്ടൻ്റെ അപ്‌കമിങ് സിനിമകളെ പറ്റി, എന്തിന് രണ്ട് ദിവസം മുമ്പ് ഇറങ്ങിയ പുഷ്പ 2 വിനെ പറ്റി വരെ നമ്മളെ സംസാരിച്ചതിൻ്റെ വിഷയം ആയി വന്നു... അവളുടെ സംസാരത്തിൽ നിന്ന് എന്നെ പോലെ തന്നെ അവളും cinephile ആണ് എന്ന് മനസ്സിലായി...!!
അല്പം നേരം കൂടി സംസരിച്ചിട്ട് അഞ്ചാറു സെൽഫിയും എടുത്തിട്ട് അവൾ റൂം വിട്ട് ഇറങ്ങി പോയി... ഞാൻ കിടന്ന് ഉറങ്ങിയും പോയി...!!
....
വൈകിട്ട് കുളി കുളത്തിൽ തന്നെ ആവാം എന്ന് തീരുമാനിച്ച് തോർത്തും ഇടാൻ ഡ്രെസ്സും എടുത്ത് ഞാൻ പിന്നമ്പുറത്തെ കുളത്തിൽ പോയി .. അവിടെ ഒരു കല്ലിൽ തുണി വെച്ചിട്ട് കുളത്തിൻ്റെ രണ്ട് പിക്ക് എടുക്കാം എന്ന് വിചാരിച്ച് ഫോൺ തുറന്ന് നെറ്റ് ഓൺ ആക്കി അപ്പോ തന്നെ ചറപറ നോട്ടിഫിക്കേഷൻ വന്നുകൊണ്ട് ഇരുന്നു... ഞാൻ അവിടെ കണ്ട ഒരു കല്ലിൽ ഇരുന്നു ഓരോന്ന് നോക്കി കൊണ്ട് ഇരുന്നു... ആദ്യം തന്നെ ഞാൻ insta ആണ് തുറന്ന് നോക്കിയത്.. അവിടെ മെസ്സേജിനോക്കെ reply കൊടുത്തൊണ്ട് ഇരുന്നപ്പോൾ
💬 Comments
View all comments