0%

Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]

Author : Kambikathakal Read All Parts 499

അമ്മു ഒരു കൊച്ച് കുട്ടി കഥ കേൾക്കുന്ന ഉത്സാഹത്തോടെ എൻ്റെ അടുത്ത് അല്പം നിരങ്ങി ഇരുന്നു കൊണ്ട് ചോദിച്ചു...;!

പിന്നെ ഞാൻ എൻ്റെ പഴയ ലൗ സ്റ്റോറി പറഞ്ഞു... ഒരു വള്ളിയും പുള്ളിയും തെറ്റാതെ..ഞാൻ പറയുന്നതൊക്കെ ഒരു കൊച്ച് കുട്ടി കഥ കേൾക്കുന്ന ലാഘവത്തോടെ അമ്മു കേട്ട് ഇരുന്നു....!! എല്ലാം കേട്ട് കഴിഞ്ഞു അവൾ കണ്ണീരോടെ എന്നെ ആശ്വസിപ്പിക്കും എന്ന് വിചാരിച്ച ഞാൻ പൊട്ടൻ.. എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ പൊട്ടി ചിരിച്ചു..!!
' എന്നാ ഒരു ചിരിയാ..' ഞാൻ മനസ്സിൽ ആലോചിച്ചു...! ഈ മുല്ലമൊട്ട് പോലുള്ള പല്ല് കാട്ടി ചിരികുന്ന അവളെ ആരായാലും വായും പൊളിച്ച് നോക്കി നിന്നു പോകും... അത്രയ്ക്കും അഴകാ......!!! ചിരിച്ച് കഴിഞ്ഞ് അവള് എന്നോട് ചോദിച്ചു...;
“ എടാ എന്നിട്ട് നീ കരഞ്ഞോ..? ”

“ ഉം..” ഞാൻ അതിനു അതേ എന്ന് മൂളി.
അത് കൂടി കേട്ട് അവള് വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി...
വീണ്ടും ചിരിച്ച് കഴിഞ്ഞു ജഗ്ഗിൽ ഇരിക്കുന്ന വെള്ളം കുടിച്ചിട്ട് ബാക്കി എന്തായി എന്ന് അവൾ ചോദിച്ചു..!

“ എന്നിട്ട് എന്ത് ആവാൻ break-up അല്ലാതെ എന്ത്.., പിന്നെ അത് ആലോചിച്ച് ഞാൻ കൊറേ കരഞ്ഞ്... അവള് ഈ റിലേഷൻ അത് ഞാൻ അറിഞ്ഞപോൾ അവളോട് ചോദിച്ചു... അപ്പോൾ അവൾ ഇല്ല എന്നാണ് പറഞ്ഞത് പിന്നെയും ഞാൻ ഈ ന്യൂസ് കേട്ട് പക്ഷെ എനിക്ക് അവളെ വിശ്വാസം ആയിരുന്നു... പിന്നെ അല്ലെ ഞാൻ അതൊക്കെ തിരിച്ച് അറിഞ്ഞത്...”
ഞാൻ ഒന്ന് നിർത്തി എന്നിട്ട് വീണ്ടും;
“ ഇപ്പൊ

💬 Comments

View all comments