Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]
ഓർത്ത് കാളിദാസി ആയി ഇരികുക ആണോ..? ”
“ ഏയ്.. പോടാ എനിക് ഇപ്പൊ അതിൽ ഒന്നും intrest ഇല്ല അല്ലേലും പണ്ട് തൊട്ടേ എനിക് ലൗ എന്നൊക്കെ പറഞ്ഞാലേ ഒരുമാതിരി ആണ് ”.
അവള് വികാര ജീവി ആയി പറഞ്ഞു..
ഞാൻ അതിനു ഒന്നും പറഞ്ഞില്ല ചുമ്മാ തലയാട്ടി ഇരുന്നു... ഇവളും എൻ്റെ ടൈപ്പ് ആണല്ലോ... എന്ന് ഞാൻ മനസ്സിൽ വിചാരിക്കാതെ ഇരുന്നില്ല..!!
“ എടാ പിന്നെ നേ ഗോകുലിൻ്റെ മുമ്പിലത്തെ രണ്ട് പല്ല് ശ്രദ്ധിച്ചായിരുന്നോ?. ” അവൾ എൻ്റെ അടുത്ത് കാര്യമായി ചോദിച്ചു..
“ ഇല്ല.. ന്തെയ്യ് ?. ”
“ അത് വെപ്പ് ആണ്..നമ്മൾ അടിച്ച് അവൻ്റെ രണ്ട് പല്ലും ഇളക്കി..” അമ്മു ചിരിച്ചോണ്ട് പറഞ്ഞു..
“ ചുമ്മാ... നേ ആണോ അടിച്ച് തകർത്തത്..” ഞാൻ ആകാംക്ഷയോടെ അമ്മുവിടെ അടുത്ത് ചോദിച്ചു..!!
“ അല്ല.. എനിക്കും ഉണ്ട് ആണുങ്ങൾ ആയി ചങ്ങാതിമാർ..”
“ എടി ഭയങ്കരി.. നീ ആൾ കൊള്ളാമല്ലോ. ”
“ പിന്നെ നിനക്കു ലൗ സ്റ്റോറി ഒന്നും ഇല്ലേ അതോ ഞാൻ നിൻ്റെ കയ്യിൽ പിടിച്ചത്തിനു നിൻ്റെ ബേബി എന്നെ വന്ന് തല്ലുമോ..”
അമ്മു വിഷയം വിട്ട് എൻ്റെയടുത്ത് കണ്ണ് ഇറുക്കി കൊണ്ട് എന്നോട് ചോദിച്ചു ...
“ ഓഹ്.., ഒരു പെണ്ണ് വന്ന് തന്നത് തന്നെ മതി...”
ഞാൻ പഴയെ കാര്യങ്ങൽ പൊടി തട്ടി ഓർത്ത് കൊണ്ട് പറഞ്ഞു ...!
“ ഹേ.. അപ്പോ മാഷിനും ലൗ ഫെയ്ലർ ഉണ്ട് അല്ലെ... പറ പറ വേഗം കഥ പറ...”
💬 Comments
View all comments