Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]
എന്ന് വിളിച്ച് കൂവി അപ്പോ ധാണ്ട വരുന്നു അമ്മു ... ചിരിച്ചോണ്ട്..!!
കേറി വന്ന ഉടനെ അവള് കട്ടിലിൻ്റെ ക്രോസിൽ ചാരി ഇരുന്നു എന്നിട്ട് ;
“ ഉറങ്ങുവായിരുന്നോ ”. എന്ന് പിരികം പൊക്കി എന്നോട് ചോദിച്ചു..!
“ ഇല്ല ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ചൊണ്ട് കിടക്കുവായിരുന്നു ”. ഞാൻ ഉള്ളത് പറഞ്ഞു..!
“ wait wait ... ഞാൻ ഗസ്സ് ചെയ്യട്ടെ നി എന്താണ് ആലോചിച്ചേ എന്ന് ?. എന്നെ പറ്റി അല്ലെ ആലോചിച്ചെ, ഐ മീൻ ഞാൻ പറഞ്ഞ കാര്യങ്ങൽ.. അല്ലെ ?. ”
അവൾ ചൂണ്ട് വിരൽ പൊക്കി എന്നോട് കാര്യം അതെല്ലേ എന്ന് ചോദിച്ചു..!
അതല്ലടി മണ്ടിപാറു ഞാൻ നമ്മളെ ഫ്യൂച്ചറിനെ പറ്റി ആണ് ആലോചിച്ച എന്ന് പറയണം എന്ന് ഉണ്ടായിരുന്നു.. പക്ഷെ പുറത്ത് വന്നത്. “ അതേ ”. എന്നത് ആയിരുന്നു..!
“ ആഹ് കണ്ടോ ഞാൻ കണ്ടുപിടിച്ചത്..”. അവൾ ദൃശ്യം 3യുടെ സ്ക്രിപ്റ് നേരത്തെ പറഞ്ഞത് പോലെ പറയുന്നത് കേട്ടപ്പോ എനിക് ചിരി ആണ് വന്നത്... പക്ഷേ ഞാൻ അത് അടക്കി പിടിച്ചു.. ശെടാ ഇവൾ ചിരിച്ചാലും കരഞ്ഞാലും എന്ത് ഭംഗി ആണ്..!! ആരായാലും ആണ് തത്തമ്മ ചുണ്ടിൽ പിടിച്ച് ഫ്രഞ്ച് അടിക്കാൻ തോന്നും..!
“ എടി....പിന്നെ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.... അത് ... അത്... നിനക്ക് ശെരിക്കും ലൈൻ ഉണ്ടോ..?.”. ഞാൻ എൻ്റെ സംശയം വിക്കി വിക്കി പ്രകടിപ്പിച്ചു .!
“ ആഹ്.. ഉണ്ട് അതല്ലേ പൊട്ടാ നി..”.
“ അപ്പോ നീ നഷ്ട പ്രണയത്തിൻ്റെ
💬 Comments
View all comments