0%

Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]

Author : Kambikathakal Read All Parts 504

അവൻ്റെ നെഞ്ചിൻ്റെ നടുക്ക് ഒരു ആഞ്ഞു ഒരു പഞ്ച് കൊടുത്തു..
അത് നല്ല പോലെ ഏൾക്കും എന്ന് എനിക് ഉറപ്പ് ആയിരുന്നു... അവൻ്റെ ജീവൻ പോകുന്ന പോലെ അവൻ നിലവിളിച്ചു അന്നേരം ഞാൻ അവനെ ചവിട്ടി തെറിപ്പിച്ചു എന്നിട്ടും തീരത്തെ ഞാൻ അവൻ്റെ കോളറിൽ പിടിച്ച് അഞ്ചു ഒരു എറി കൊടുത്തു ഇവിടെ വയലിൽ...

കൂട്ടുകാരൻ വയലിൽ വീണത് കൊണ്ട് ആവാം അവന്മാർ കൂട്ടമായി ഓടി വന്നു... ഏത് നമ്മളോട്.. ' RDX ' സിനിമയിൽ ക്ലൈമാക്സിൽ ആൻ്റണി പേപ്പെ ആംബുലൻസിൽ നിന്ന് ഇറങ്ങി ഓടി വരണവന്മാരെ ഒറ്റ ഇഡ്ഡിക്ക് വീഴ്ത്തുന്നത് ഒണ്ട് അതേ ടെക്നിക് തന്നെ ഞാൻ ഇവിടെയും ഉപയോഗിച്ചു... അടുത്ത് അടുത്ത് വരുന്നവന്മാരെ കൃത്യം തലയിൽ തന്നെ എൻ്റെ വലതു മുഷ്ടി പതിച്ച് കൊണ്ട് ഇരുന്നു... അവന്മാരെ പെരുമരികൊണ്ട് ഇരുന്നപ്പോൾ ദാ വരുന്നു വയാളിൽ നിന്ന് കേറി വരുന്ന ഗോകുൽ ഫുണ്ട.. അവരന്മാരെ ഏകദേശം സൈഡ് ആകിയിട്ട് ഞാൻ ഗോകുലിൻ്റെ മെയ്യാൻ പോയി..!
മീശ മാധവനിലെ സലീം കുമാർ ചാണകത്തിൽ മുങ്ങി എഴുന്നേറ്റ് വരുന്ന പോലത്തെ വരത്തം..
ഹും അവൻ്റെ വരവ് കണ്ട് ചിരി വന്നെങ്കിലും ഇത് അതിനു ഉത്തമമായ സാഹചര്യം അല്ല എന്ന് വിചാരിച്ച് അവൻ്റെ തലയിൽ പിടിച്ച് കൃത്യം അവൻ്റെ ഇടത്തെ കണ്ണിൽ തന്നെ നിർത്താതെ ഇടിച്ചുകൊണ് ഇരുന്നു.. കണ്ണിൽ മാത്രമല്ല മൂക്കിൽ, ചുണ്ടിൽ, അങ്ങനെ അങ്ങനെ ഇടത്ത് ഒക്കെ... അവസാനം എൻ്റെ കൈ നരുന്നു എന്ന് ബോധം വന്നതോടെ അവനെ വിട്ട് ഞാൻ എഴുന്നേറ്റ് നിന്ന് അവൻ്റെ കൂട്ടുകാരെ നോക്കി

💬 Comments

View all comments