Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]
പറഞ്ഞു.;
“ വേഗം ഇവനെ എടുത്തോണ്ട് പോയാൽ ജീവൻ എങ്കിലും തിരിച്ച് കിട്ടും.” എന്ന് ബാലയ്യ സ്റ്റൈലിൽ പറഞ്ഞു...! അത് കേൾക്കേണ്ട താമസം അവരന്മാർ ഗോകുലിനെ തൂകി കൊണ്ട് പോകുന്നത് കണ്ടു.. കാറിൽ അവനെ കേറ്റി..! എഹ് ഇവിടെ കാറും ഒണ്ടായിരുന്നോ..! shit കാർ മിസ്സ് ആക്കി അല്ലേൽ അത് കൂടി തള്ളി പൊട്ടിക്കാം ആയിരുന്നു...!!
പിന്നല്ല അർജുൻ എന്ന ഫ്ലവർ അല്ല വൈൽഡ്ഫയർ ആണ്...!! ഞാൻ തിരിച്ച് റോക്കി ഭായ് സ്റ്റൈലിൽ തറവാട്ടിൽ കയറി..!!
✳️✳️✳️✳️✳️✳️✳️
🔸അടുത്ത പാർട്ട് വേഗം തന്നെ തരൻ ശ്രമിക്കാം.. ഇത്രേം വൈക്യതിൻ്റെ കാരണം എക്സാം ഒക്കെ ആയിരുന്നു...
🔸അടുത്ത പാർട്ട് എന്നാണ് എന്ന് ഞാൻ ഒരു ഡേറ്റ് പറയുന്നില്ല, പക്ഷെ ഞാൻ ഈ സ്റ്റോറി കംപ്ലീറ്റ് ആകും . അത് എൻ്റെ ഉറപ്പ് ആണ്..!!
🔸 തെറ്റുകുറ്റങ്ങളും, അഭിപ്രായങ്ങളും ഉറപ്പായിട്ടും കമൻ്റിലൂടെ രേഖപ്പെടുത്തുക., നിങ്ങളുടെ കമൻ്റ് ആണ് അടുത്ത പാർട്ട് എങ്ങനെ വേണം എന്ന് തീരുമാനിക്കാൻ..!!
🔸അത് വരേയ്ക്കും വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ സ്വന്തം - വവ്വാൽ മനുഷ്യൻ †
💬 Comments
View all comments