Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]
മാളു എന്നെ നോക്ക് കണ്ണ് കൊണ്ട് 'പോകുന്നു ' എന്ന് ആംഗ്യം കാണിച്ചു..!!
...
മാളു യാത്രയായി, അവരുടെ കൂടെ എസ്കോർട്ടുമായി ചെക്കൻ്റെ കൂട്ടുകാരും ബന്ധുകളും പിറകെ പോയികൊണ്ട് ഇരുന്നു...
കൂടെ അടുക്കള കാണാൻ നമ്മളും അവരുടെ പിന്നാലെ പോയി..!!
ഉള്ളത് പറയാലോ മാളു ചെന്ന് കെയറിയ വീട് വെടിപ്പായിട്ട് ഉണ്ട്..!! വീട് എനിക് ഇഷ്ട്ടപെട്ടു കൂടെ ചെക്കൻ്റെ അണിയത്തിയെയും...!!
ഇത് പറഞ്ഞപോഴ ചെക്കൻ്റെ പേരും വിലാസവും ഒന്നും പറഞ്ഞില്ലല്ലോ..!!
പയ്യൻ്റെ പേര് ' ധരുൺ '. പയ്യൻ്റെ അനിയത്തിയുടെ പേര് ജാനകി..!!
...
കല്യാണ മണ്ഡപത്തിൽ വെച്ചേ ഞാൻ ഇവളെ നോക്കി വെച്ചത് ആണ്.. എൻ്റെ നോട്ടം അവൾ ശ്രദ്ധിച്ചോ എന്ന് അറിയില്ല പക്ഷെ എന്നെ കാണുമ്പോൾ ഒക്കെ ആ കുഞ്ഞു മുഖത്ത് ഒരു നാണത്തിൻ്റെ ചിരി പടരും..!!
പിന്നെ പുതിയ ഡ്രെസ്സും ഇട്ട് രാത്രി ഒരു ഏഴ് അര ഒക്കെ ആയപ്പോൾ റിസപ്ഷൻ തുടങ്ങി..!
അവിടെ കറങ്ങി കറങ്ങി ബോർ അടിച്ചപോൾ ഡാണ്ട നിക്കുന്നു എൻ്റെ മുമ്പിൽ ജാനകി..!!
അവൾ ഒറ്റക്ക് ആണ് അവിടെ നിക്കുന്നത്, ഹാ എന്തായാലും ഒന്ന് മുട്ടി നോക്കാം..
ഞാൻ നേര ജാനകി നിൽകുന്ന ഭാഗത്തേക്ക് നടന്നു നീങ്ങി..!!
“ഹായ് ” ഞാൻ അവളോട് ഹായ് പറഞ്ഞു..!
“ഹായ്.” അവള് എന്നോട് തിരിച്ചും ഹായ് പറഞ്ഞു..!
“എന്താ ഇവിടെ ഒറ്റക്ക് നിക്കുന്നെ?.” ഞാൻ അങ്ങോട്ട് കയറി ചോതിച്ചു..
“അത്.. അവിടെ നിന്നാൽ നലെ തന്നെ എന്നെ പിടിച്ച് കെട്ടിച്ച് വിടും..!! ”
“ അത് ശേരിയ”. ഞാൻ അതിനെ കൂട്ട്
💬 Comments
View all comments